Category: Crime

ലൈസൻസില്ല; വിൽപന നടത്തിയ ഇറച്ചിയിൽ പുഴു! ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോൾ കട പൂട്ടി ഉടമ മുങ്ങി

മാംസ വിൽപന കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടതായി പരാതി. കടപൂട്ടി സ്ഥലം വിട്ട് ഉടമ. പുതുക്കാട് വെണ്ടോര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസ വില്‍പന…

കോട്ടയത്ത് പള്ളിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയ യുവതിയെ ആക്രമിക്കാൻ ശ്രമം! ലോറി ഡ്രൈവർ പിടിയിൽ

പള്ളിയിൽ കുർബ്ബാനയിൽ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് പോയ യുവതിയെ ആക്രമിക്കാൻശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വെളുപ്പിന് 4.30 ന് കുറവിലങ്ങാട് പള്ളിയിലെ കുർബ്ബാനയിൽ പങ്കെടുത്ത്…

5 മാസം; ശബരിമലയില്‍ നഷ്ടപ്പെട്ട 102 ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥ‍‍ർക്ക് തിരിച്ചേല്‍പ്പിച്ച് പമ്പ പൊലീസ്!

ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി (Kerala Police) പമ്പ പൊലീസ്.…

പാടിത്തീരാത്ത പാട്ടായി അനന്തു; കണ്ണീര് വീണ് നനഞ്ഞ മണ്ണിൽ നിത്യവിശ്രമം; പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം സംസ്‌കരിച്ചു

കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്നും ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന് വഴിക്കടവ് വള്ളക്കൊടി ഗ്രാമത്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വഴിക്കടവ് പൊതുശ്മശാനത്തിൽ മൃതദേഹം അടക്കി.…

ഭാര്യയോട് പിണങ്ങി സഹോദരിക്കൊപ്പം താമസം; സഹോദരിയുടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി! അമ്മാവൻ അറസ്റ്റിൽ

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അമ്മാവൻ അറസ്റ്റിൽ. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42കാരനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയ്ക്ക് സമീപമാണ് സംഭവം. വയറുവേദനയെ…

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി വിനീഷ് കസ്റ്റഡിയിൽ; കെണി വെച്ചത് കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടി!

നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വഴിക്കടവ് സ്വദേശി വിനീഷാണ് പിടിയിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയത്. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസെടുത്തു. വിനീഷ്,കുഞ്ഞുമുഹമ്മദ്…

ഇറച്ചിക്കടയുടെ മറവില്‍ കഞ്ചാവ് കച്ചവടം; കോണ്‍ഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയില്‍ നിന്നും 7 കിലോയോളം കഞ്ചാവ് പിടികൂടി!

ഇടുക്കി: കോണ്‍ഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയില്‍ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടികൂടി. ഇടുക്കി ഇരട്ടയാർ പഞ്ചായത്തിലെ ഒമ്ബതാം വാർഡ് അംഗവും ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിൻ്റെ…

അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങി; വിരമിച്ച അധ്യാപകന്‍ പിടിയില്‍! സംഭവം കോട്ടയത്ത്

കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. അധ്യാപകരില്‍ നിന്ന് റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.…

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ ‘ബിഷപ്പ്’ ചിങ്ങവനം പൊലീസിന്റെ പിടിയിൽ!

കോട്ടയം: അമേരിക്കയിൽ ജോലി വാഗ്ദ‌ാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മണിമല സ്വദേശിയായ ‘ബിഷപ്പ്’ പൊലീസ് പിടിയിലായി. മണിമല കേന്ദ്രീകരിച്ച്…

കോട്ടയത്ത് ഹണി ട്രാപ്പിലൂടെ 60 ലക്ഷവും 61 പവനും തട്ടിയ കേസ്; പ്രതിയായ യുവതി ഗർഭിണി! ഗർഭിണി എന്ന ആനുകൂല്യത്തിൽ ജാമ്യം നൽകി കോടതി

കോട്ടയം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതിയായ യുവതിയ്ക്ക് ജാമ്യം നൽകി കോടതി. യുവതി ഗർഭിണിയാണെന്ന ആനുകൂല്യം…