നടൻ ഉണ്ണി മുകുന്ദന്‍ ക്രൂരമായി മര്‍ദിച്ചു; മാനേജര്‍ ആശുപത്രിയില്‍ ചികിത്സ തേടി! പൊലീസിലും ഫെഫ്കയിലും പരാതി
നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസിലും ഫെഫ്കയിലും പരാതി നൽകി മാനേജർ വിപിൻ കുമാർ. ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് തന്നെ മർദിച്ചു എന്നാരോപിച്ചാണ് മാനേജർ പരാതി നൽകിയിരിക്കുന്നത്. പൊലീസിന്…
