Category: Crime

ഭക്ഷണം നൽകിയപ്പോൾ കഴിച്ചില്ല..! മദ്യലഹരിയിൽ കിടപ്പുരോഗിയായ അമ്മയെ മർദ്ദിച്ചുകൊന്നു ; മകൻ അറസ്റ്റിൽ

തൊടുപുഴ: മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദിച്ചുകൊന്നു. ഇടുക്കി മണിയാറൻകുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചില്ലുഗ്ലാസ് കൊണ്ട് മുഖത്തടിച്ചും…

കൊച്ചിയിലെ ഓയോ റൂമിൽ പെൺകുട്ടിയെ സുഹൃത്ത് കുത്തിക്കൊന്നു..!! കൊലപാതകം നടത്തിയത് കഴുത്തിൽ കത്തി കയറ്റി, പ്രതി പിടിയിൽ

കൊച്ചി: കൊച്ചി ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ്‌ (22) കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശി നൗഷീദ് (30) അറസ്റ്റിലായി.…

ഇടുക്കിയിൽ മദ്യപിച്ചെത്തിയ അച്ഛൻ മകന്റെ തലയ്ക്ക് വെട്ടി..!! 16 കാരൻ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ

ഇടുക്കി: ഇടുക്കി ആനച്ചാൽ മുതുവാൻകുടിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ശ്രീജിത്ത്‌ (16) നാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് പിതാവ് സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.…

പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ 60കാരൻ പിടിയിൽ

പാലാ: പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ ആറ്റുകിഴക്കേൽ വീട്ടിൽ ജോയി തോമസ് (60) എന്നയാളെയാണ്…

സിദ്ദിഖ് ഇനി ഓർമ്മ..!! വേദനയോടെ വിടചൊല്ലി കലാകേരളം

കൊച്ചി: മലയാളിയത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖിന് വിട നൽകി സാംസ്കാരിക കേരളം. മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഔദ്യോഗികബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. കടവന്ത്ര രാജീവ്…

കോട്ടയത്ത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമം; അച്ഛനും മക്കളും അറസ്റ്റിൽ

വൈക്കം: കെ.എസ്.ഇ.ബി ലൈൻമാനെയും, കരാർ ജീവനക്കാരനെയും ആക്രമിച്ച കേസിൽ പിതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ മുച്ചൂർക്കാവ് ഭാഗത്ത് അനുഷാ വീട്ടിൽ സന്തോഷ് (50), ഇയാളുടെ മക്കളായ…

അമ്മ മരിച്ചെന്നു പറഞ്ഞു പരിശോധന ഒഴിവാക്കി; നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ചു, 25 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ബഹ്റൈനിൽ നിന്നു നെടുമ്പാശ്ശേരിയിൽ എത്തിയ യുവതിയിൽ നിന്നു 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത് . അമ്മ മരിച്ചെന്നും…

മകളെ ശല്യം ചെയ്തത് വിലക്കി; പിതാവിനെ കൊല്ലാൻ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു! യുവാവ് പിടിയിൽ

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു വിലക്കിയ പിതാവിനെ കൊല്ലാൻ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ടു. സംഭവത്തിൽ കോടന്നൂർ സ്വദേശി എ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. അമ്പലത്തിൻകാല…

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂർ പൊലീസ് അറസ്റ്റ്…

കോട്ടയം കറുകച്ചാലിൽ ബൈക്ക് മോഷണം; രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും, മകനെയും അസഭ്യം പറയുകയും മകന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് നൂറോമ്മാവ് ഭാഗത്ത്…