നിതിന് രാജിന്റെ മരണം; ഏപ്രില് 28ന് സംസ്ഥാന ഹര്ത്താല് പ്രഖ്യാപിച്ച് ആക്ഷന് കൗണ്സില്!
കണ്ണൂര് ഡെന്റല് കോളേജ് ബിഡിഎസ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ് ആപ്പിന്റെ മറവില് കേസ് അട്ടിമറിക്കാന് നടത്തുന്നുവെന്നാരോപിച്ചും നിതിന്…
