അവിഹിതബന്ധം പിടിച്ചു; കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്ന് യുവതി
ഭർത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഇവർ തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ ആയിരുന്നു കൊലപാതകം. ജൂലൈ ഒന്നിനു രാത്രിയിലാണ് നോയിഡയിലെ ശുചീകരണ തൊഴിലാളിയായ…
