Category: Accident

പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു!

കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.…

കോട്ടയം എലിക്കുളത്ത് അമോണിയം കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു; മീനുകൾ ചത്തുപൊങ്ങി..!! ഡ്രൈവർക്ക് പരിക്ക്

കോട്ടയം: എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ അമോണിയം കൊണ്ടു വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. തമ്പലക്കാട് ആർ.കെ റബേഴ്സിൽ നിന്നും അമോണിയം…

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപം കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷന് സമീപം കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിയായ പയ്യമ്പള്ളിവീട്ടിൽ അമ്മിണി മാത്യു ആണ്…

അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് വീണ്ടും ഭൂകമ്പം..!! 320 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തിൽ 320 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്‌. റിക്ടർ സ്കെയിലിൽ…

മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

വളാഞ്ചേരി (മലപ്പുറം): വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി…

കോട്ടയം നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടയിടി..!! അമിത വേഗത്തിലെത്തിയ കാർ ബസിന് മുന്നിലേക്ക് ഇടിച്ചു കയറി; ബസിന് പിന്നാലെ എത്തിയ മറ്റൊരു കാറും ബസിൽ ഇടിച്ചു; ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്…!!

കോട്ടയം: എംസി റോഡില്‍ കോട്ടയം നീലിമംഗലം വാഹനങ്ങളുടെ കൂട്ടയിടി. അമിത വേഗത്തിൽ എത്തിയ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ബസ്സിന്റെ പിന്നാലെ എത്തിയ…

അർധ രാത്രിയിൽ വീടിന് തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം. തീപിടുത്തം…

ഇടുക്കിയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

ഇടുക്കി: അടിമാലിക്ക് സമീപം ചീയപ്പാറയിൽ പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി സിക്കന്തർ അലി (26) ആണ് മരിച്ചത്. ഇന്ന്…

കാസര്‍കോട് സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; 5 പേർ മരിച്ചു..!!

കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ‌ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നു സ്ത്രീകളും ഓട്ടോ ഓടിച്ച ഡ്രൈവറുമാണ് മരിച്ചതെന്നാണ് വിവരം. മൊഗ്രാൽ പുത്തൂർ…

പൊൻകുന്നത്ത് നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്

പൊൻകുന്നം: പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വച്ചു നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ പൈക സ്വദേശികളായ…