കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി
കാഞ്ഞിരപ്പള്ളി : ചിറ്റടി–ഇടക്കുന്നത്ത് റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിലേക്ക് മറിഞ്ഞു. അപകടസമയത്ത് ബസിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം…
