വെള്ളവുമില്ല, സ്ഥലവുമില്ല! അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ‌് ഉദ്യോഗസ്ഥർ അസൗകര്യങ്ങളുടെ നടുവിൽ
കാഞ്ഞിരപ്പള്ളി: അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അസൗകര്യങ്ങളുടെ നടുവിൽ. കഴിഞ്ഞ 34 വർഷമായി ചുരുങ്ങിയ സ്ഥലപരിമിതികള്‍ക്കുള്ളിലാണ് ഫയർ സ്റ്റേഷന്‍റെ പ്രവർത്തനം. വേനല്‍ കടുത്തതോടെ…
