പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം. സീനിയര്‍ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ…
