വാട്സ്ആപ്പിലും ഇന്‍സ്റ്റയിലും മെറ്റ എഐ ചാറ്റ്ബോട്ട് എങ്ങനെ ഉപയോഗിക്കാം?
മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളായ വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും എഐ ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. മെറ്റ എഐ എന്ന ചാറ്റ്ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ്…
