Author: Critical Times

ഡൽഹിയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി നരേലയിൽ 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. രണ്ട് പേർ അറസ്റ്റിൽ. സമീപവാസികളായ രാഹുൽ (20), ദേവദത്ത് (30) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ്…

10 വയസുകാരിയോട് കൊടുംക്രൂരത, കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; അയൽവാസികളായ രണ്ടുപേർ അറസ്റ്റിൽ

ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തകർന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നരേല സെക്ടർ 26 ലാണ് സംഭവം നടന്നത്.…

കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നിര്‍ണായക നടപടി, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

തൃശ്ശൂർ: കരുവന്നൂർ കളളപ്പണക്കേസിൽ ഇഡിയുടെ നിര്‍ണായക നടപടി. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ…

‘ബോചെ’ക്ക് സര്‍ക്കാരിന്റെ ചെക്ക്; ടീ നറുക്കെടുപ്പിനെതിരെ പരാതി,ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് തെറിച്ചു

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി…

സ്വർണവും വെള്ളിയും കൊണ്ട് പൊതിഞ്ഞ ക്ഷണക്കത്ത്, തുറക്കുമ്പോള്‍ വിഷ്ണു മന്ത്രം; അമ്പരപ്പിച്ച് ആനന്ദ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനി ജൂലൈ 12ന് മുംബൈയില്‍ വച്ച് വിവാഹിതനാകും. രാധിക മര്‍ച്ചന്റ് ആണ് വധു. വിവാഹം…

രോഗികളെ വലച്ച് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ്! കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ചിത്രീകരണത്തിന് അനുമതി നൽകിയവർ ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ.…

ഏലപ്പാറ- വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; 8 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി: ഏലപ്പാറ- വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പീരുമേട് മരിയാഗിരി സ്‌കൂളിന്റെ ബസാണ്…

76 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരൻ പിടിയിൽ; അവശ നിലയിലായ വയോധിക ചികിത്സയിൽ

ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പന സ്വദേശിയായ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ…

പുഴകളിലും കുളങ്ങളിലും കുളിക്കുന്നതില്‍ ശ്രദ്ധയാകാം; വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; 12 കാരന്റെ നില ഗുരുതരം

കോഴിക്കോട്: ചർദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയിൽ…

തൊണ്ടയിൽ കല്ല് കുടുങ്ങിയെന്ന് സംശയം; മൂർച്ചയേറിയ അരിവാൾ കൊണ്ട് യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

കൊച്ചി: പറവൂരിൽ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്‍റെ മകൻ അഭിലാഷ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൊണ്ടയിൽ കല്ല്…