ഫോണ്‍ വിളിക്ക് ചെലവേറും; ജിയോയ്ക്ക് പിന്നാലെ എയര്‍ടെലും നിരക്ക് കൂട്ടി, ജൂലൈ മൂന്ന് മുതൽ നടപ്പിലാവും
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം…
