കോട്ടയം മെഡിക്കൽ കോളജിൽ അതിനൂതന ശസ്ത്രക്രിയ; ഹൃദയത്തിലെ ദ്വാരം കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജിയറിലൂടെ അടച്ചു
കോട്ടയം: ആരോഗ്യമേഖലയിൽ മറ്റൊരു നാഴികക്കല്ലായി കോട്ടയം മെഡിക്കൽ കോളജിൽ അതിനൂതന ശസ്ത്രക്രിയ വിജയം. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി കാർഡിയോളജി ഇൻ്റർവെൻഷണൽ പ്രൊസീജിയറിലൂടെ അടച്ചു.…
