സ്വർണവില കുറഞ്ഞു തന്നെ തുടരുന്നു; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . മൂന്ന് ദിവസം തുടര്‍ച്ചയായി ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ വിലയിൽ ഇടിവുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വര്‍ധിച്ചിരുന്നു.…
കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . മൂന്ന് ദിവസം തുടര്‍ച്ചയായി ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ വിലയിൽ ഇടിവുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വര്‍ധിച്ചിരുന്നു.…
കൊച്ചി: പെരുമ്പാവൂർ സ്വദേശി ഹിമാലയൻ യാത്രയ്ക്കിടെ അലഹബാദിൽ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണൻ…
മലപ്പുറം: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനും എസ് ഐ ബിന്ദുലാലിനും സസ്‌പെൻഷൻ. ഉത്തര മേഖല ഐ ജി…
ബെംഗളൂരു: അത്താഴം വിളമ്പാത്തതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കർണാടക തുംകൂറിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. ഭാര്യയെ കഴുത്തറുത്ത കൊന്ന ശേഷം മൃതദേഹത്തിന്റെ തൊലിയുരിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ്…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത് നിരോധിച്ചു. സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ ഉപയോഗിക്കരുത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ്…
കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 960 ഗ്രാം സ്വർണമാണ് പിടികൂടിയത്.…
തൃശൂര്‍: കെഎസ്ആര്‍ടിസി ബസിലെ പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മന്ത്രി കെബി ഗണേഷ് കുമാറിന്റെ അനുമോദനം. തൃശൂര്‍ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയിലെത്തി ഇവരെ അനുമോദിക്കുകയും കുഞ്ഞിനുള്ള…
എറണാകുളം : കോൺഗ്രസ് എസ് 22മത് സ്ഥാപകദിനാചരണം നടത്തി. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടി കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ടും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.…
കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ് മാത്യു…
12 കോടി ലഭിച്ച ഭാഗ്യവാന്‍ ആലപ്പുഴയില്‍. വിഷു ബംപര്‍ ഒന്നാം സമ്മാനം ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സി.ആര്‍.പി.എഫ് വിമുക്തഭടനാണ്, സെക്യൂരിറ്റി ജീവനക്കാരനായും ജോലിചെയ്തു. ലോട്ടറിയടിച്ചെന്ന് മനസിലാക്കിയത്…

WhatsApp us