Author: Critical Times

വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ വൈരാഗ്യത; കോട്ടയം കറുകച്ചാലിൽ യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കറുകച്ചാൽ: യുവതിയെയും സഹോദരനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ചിറക്കുന്ന് ഭാഗത്ത് പുതിയിടത്ത് കരിമ്പുങ്കൽ വീട്ടിൽ ശ്രീജിത്ത് എസ്.പിള്ള (32) എന്നയാളെയാണ് കറുകച്ചാൽ…

എല്ലാവരോടും സ്‌നേഹം മാത്രം; മറക്കില്ല ഒരിക്കലും നിന്നെ… നാടിന്റെ രാജകുമാരനായ സന്തോഷ് മോന് ആദരാഞ്ജലികൾ! കോട്ടയം കടുവാക്കുളത്തുകാരെ ദുഃഖത്തിലാക്കി തെരുവ് നായയുടെ വിയോഗം

കോട്ടയം: അകാലത്തിൽ പൊലിഞ്ഞുപോയ രാജകുമാരനായ സന്തോഷ് മോന് ആദരാഞ്ജലികൾ അറിയിച്ച് കടുവാക്കുളം നാട്. നാല് വയസുകാരനായ നായയെ ഓർത്ത് കടുവാക്കുളംകാരുടെ മനസ് നീറുകയാണ്. സന്തോഷ്‌മോനെ ജീവന് തുല്യം…

പൂജയ്ക്കിടെ കോവിലിൽ കയറി പൂജാരിയെ കസ്റ്റഡിയിലെടുത്തു; പിന്നാലെ വെറുതെവിട്ടു, സംഭവത്തിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം : കോവിലിൽ കയറി പൂജാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ ആണ്…

സുപ്രിയ മേനോന്റെ പരാതി, സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന സംഘം പിടിയിൽ

തിയറ്ററില്‍നിന്ന് മൊബൈലില്‍ സിനിമ റെക്കോര്‍ഡ് ചെയ്ത് വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് സംഘം പിടിയില്‍. തിരുവനന്തപുരം ഏരീസ് തിയറ്ററില്‍നിന്നാണ് ഇവരെ പിടിച്ചത്. തമിഴ് സിനിമ ‘രായന്‍’ മൊബൈലില്‍ ഷൂട്ട്…

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; 20 കുട്ടികളെയും രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ (49)നാണ്…

ഹൃദയാഘാതം തടയാന്‍ ഒഴിവാക്കാം ഈ ശീലങ്ങള്‍

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതിനെ തുടർന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുകയോ കുറയുകയോ ചെയ്യുമ്പോഴാണ്…

പൊലീസിനെ കണ്ട് ഓടിയ കള്ളൻ ഒളിച്ചത് ‘ഓടയിൽ’! വട്ടംചുറ്റി ഉദ്യോഗസ്ഥർ, ഒടുവിൽ സാഹസികമായി പുറത്തെത്തിച്ചു

ആലപ്പുഴ: വീടുകളില്‍ മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരം…

ഫേസ്ബുക്ക് പോസ്റ്റുകൾ എൽഡിഎഫ് ഘടക കക്ഷികൾക്ക് ദോഷം ചെയ്തു; കെ കെ ശിവരാമനെ ഇടുക്കി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി

തിരുവനന്തപുരം: കെ കെ ശിവരാമനെ ഇടുക്കി എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റേതാണ് തീരുമാനം. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഘടക കക്ഷികൾക്ക്…

അങ്കോല മണ്ണിടിച്ചിൽ; അർജുന്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെ

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെയെന്ന് കണ്ടെത്തി. ഐ ബോർഡ് ഡ്രോണിന്റെ പരിശോധനയിലാണ്…

രാത്രിയിൽ ഉച്ചത്തിൽ പാട്ട് വെച്ചു; അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി യുവാവ്

പത്തനംതിട്ട: പാട്ട് ഉച്ചത്തില്‍ വെച്ചതിന് യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…