Author: Critical Times

ഡൽഹി ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ മലയാളിയും; വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച വിദ്യാർത്ഥികളിൽ മലയാളിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡൽഹി ജെൻയുവിൽ ​ഗവേഷ വിദ്യാർത്ഥിയായിരുന്നു മരിച്ച…

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ വഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന്…

അതിദാരുണം! ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ വളഞ്ഞിട്ട് തല്ലി യുവാക്കൾ

കൊല്ലത്തെ പള്ളിമുക്കില്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെ തല്ലി അവശയാക്കി. കാറിലെത്തിയ അഞ്ചംഗ അംഗമാണ് കുതിരയെ മര്‍ദിച്ചത്. കുതിരയുടെ ദേഹമാസകലം അടിയേറ്റ് നീരുവെച്ചിട്ടുണ്ട്. കാലിനും കണ്ണിനും…

സ്കൂളിൽ അഞ്ച് മിനിറ്റ് വൈകിയെത്തി, 3-ാം ക്ലാസുകാരിയെ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചതായി പരാതി

സ്കൂളിൽ അഞ്ച് മിനിറ്റ് വൈകിയെത്തിയതിന് മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചെന്ന് പരാതി. പാലക്കാട്ടെ ലയൺസ് സ്കൂളിനെതിരെയാണ് രക്ഷിതാവിന്റെ പരാതി. പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ…

മന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്ത് പ്രചരിപ്പിച്ചു, കേസ്

മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം അദ്ദേഹത്തിന്റെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിന് സൈബർ ക്രൈം പൊലീസ് കേസെടുത്തു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക്…

കണ്ണുകൾ മൂടിക്കെട്ടി മാസ്ക് ധരിച്ച് റെക്കോർഡ്, ആറാം ക്ലാസുകാരന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു

കാഞ്ഞിരപ്പള്ളി: കണ്ണുകൾ മൂടി കെട്ടിഏറ്റവുംവേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച് പത്തു വയസുകാരൻ ഗിന്നസ് റെക്കോർഡ് നേടി. വാഴൂർ സ്വദേശി ജോസുകുട്ടി എൽബിനാണ് നേട്ടത്തിനുടമയായത്. കാഞ്ഞിരപ്പള്ളി പ്രസ്ക്ലബിൽ…

വൈക്കം തലയോലപ്പറമ്പിൽ ബസ് തലകീഴായി മറിഞ്ഞു; അമ്പതോളം പേർക്ക് പരിക്ക്

വൈക്കം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ബസ് തലകീഴായി മറിഞ്ഞു. അൻപതോളം പേർക്ക് പരിക്കേറ്റു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം. 📌 വാർത്തകൾ…

മാലിന്യമുക്ത കേരളത്തിനായി സർക്കാറും പ്രതിപക്ഷവും ​ഒന്നിക്കുന്നു; ഒക്ടോബർ രണ്ട് മുതൽ സംസ്ഥാന വ്യാപക പ്രചാരണം, നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കര്‍ശന വിലക്ക്

തിരുവനന്തപുരം: ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള…

അർജുനിലേക്ക് ഇനിയെത്ര ദൂരം? വെല്ലുവിളിയായി വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള പന്ത്രണ്ടാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചു. നാളെ രാവിലെ 9 മണിക്ക് ദൗത്യം പുനഃരാരംഭിക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച…

പാലായിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം, യുവാവ് പിടിയിൽ

പാലാ: യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കള്ളമല ഭാഗത്ത് പടിക്കവീട്ടിൽ ( ഇപ്പോൾ…