Author: Critical Times

ജയിലിന് മുൻതടവുകാരന്റെ ​ഗൂ​ഗിൾ റിവ്യൂ; ഭക്ഷണമൊക്കെ കൊള്ളാം, സ്റ്റാഫ് പോരാ, മതിൽ ചാടാനും പറ്റിയില്ലത്രെ

ഹോട്ടലുകൾക്കും തുണിക്കടകൾക്കും തുടങ്ങി സകല സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നമ്മിൽ പലരും ​ഗൂ​ഗിൾ റിവ്യൂ നൽകാറുണ്ട്. എന്നാലിതാ, അതിനെയൊക്കെ കടത്തി വെട്ടുന്നൊരു കാര്യം ചെയ്തിരിക്കുകയാണ് സ്പെയിനിൽ ഒരാൾ. അയാൾ…

കനത്ത മഴ; മൂന്നു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച (30-…

മണിമലയിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; യുവാവ് അറസ്റ്റിൽ

മണിമല: മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഭാഗത്ത് വെട്ടുവേലി വീട്ടിൽ സന്തോഷ് എം.ജി (44) എന്നയാളെയാണ്…

മുണ്ടക്കയത്ത് വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷണങ്ങളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

മുണ്ടക്കയം: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ബാസാർ റോഡ്…

കേരളാ സർവകലാശാലാ സിൻഡിക്കേറ്റ് എൽഡിഎഫിന്; 12ൽ ഒമ്പത് സീറ്റ് നേടി

തിരുവനന്തപുരം: 12 സീറ്റുകളിൽ ഒമ്പതെണ്ണം നേടി കേരള സർവകലാശാല സിൻഡിക്കേറ്റ് നിലനിർത്തി എൽഡിഎഫ്. രണ്ട് സീറ്റ് ബിജെപിക്കും ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. കഴിഞ്ഞ തവണ 12…

എസ്ഡിപിഐ തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ദാറുൽ സലാം മദ്രസാഹാളിൽ വെച്ച് സംഘടിപ്പിച്ച ശില്പശാല സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ…

ക്രെഡിറ്റ് കാർഡ് വഴിയാണോ ബില്ലടയ്ക്കൽ; എന്നാൽ ഇനി ചെലവ് കൂടും; ഓഗസ്റ്റ് മുതലുള്ള മാറ്റങ്ങളറിയാം

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങളാണ് ഓഗസ്റ്റ് മാസം മുതൽ വരാനിരിക്കുന്നത്. ഐഡിഎഫ്സി ഫസ്‌റ്റ്‌ ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ മിനിമം ഡ്യൂ തുക കുറച്ചതും എച്ച്ഡിഎഫ്സി…

എംസി റോഡിൽ മണിപ്പുഴ ലുലുമാളിനു മുന്നിൽ വാഹനങ്ങൾ കൂട്ടിയിടി; അപകടത്തിൽപ്പെട്ടത് 5 വാഹനങ്ങൾ; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കോട്ടയം: എംസി റോഡിൽ മണിപ്പുഴ ലുലുമാളിന് സമീപത്ത് അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. മണിപ്പുഴ ലുലുമാളിന് എതിർദിശയിലുള്ള ടയോട്ട ഷോറൂമിലേയ്ക്ക് എത്തിയ ഇന്നോവ വാഹനത്തിലും രണ്ട്…

‘എന്റെ പ്രസംഗമുള്ളപ്പോൾ മോദി ഇനി സഭയിൽ വരില്ല, ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം തകർത്തു’; പാർലമെന്റിൽ വീണ്ടും രാഹുൽ ‘ഷോ’

ഡൽഹി: ‘പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ഇൻഡ്യ സഖ്യം തകർത്തു, ഇനി ഒരിക്കലും എന്റെ പ്രസംഗമുള്ളപ്പോൾ അദ്ദേഹം പാർലമെന്റിൽ വരില്ല’, ഭരണപക്ഷത്തേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയിൽ…

കേരളത്തിൽ കനത്ത മഴ, അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഉത്തരകേരളത്തിലെ അഞ്ചു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.…