Author: Critical Times

പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടും, പകല്‍ സമയത്തെ കുറക്കും: കെ കൃഷ്ണൻകുട്ടി

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍…

പ്രാർത്ഥനക്ക് ഇസ്ലാമിനു നിർദ്ദിഷ്ട രീതിയുണ്ട്; നിർമലാ കോളേജിൽ കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മൂവാറ്റുപുഴ മഹല്ല് കമ്മിറ്റി

മുവാറ്റുപുഴ: നിര്‍മല കോളേജിലെ നിസ്കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികൾ രംഗത്ത്. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ്…

ക്ലാസ് മുറിയിൽ പായ വിരിച്ച് കിടന്നുറങ്ങി അധ്യാപിക, വീശിക്കൊടുക്കാൻ കുരുന്നുകൾ

ക്ലാസ് മുറിയിൽ പായ വിരിച്ച് കിടന്നുറങ്ങുന്ന അധ്യാപികയുടെയും ചുറ്റും നിന്ന് വീശിക്കൊടുക്കുന്ന കുട്ടികളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ അലിഗഡ് ഗോകുൽപുർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.…

‘ഇതാണോ ഉന്നതി?’ മഴയത്ത് ഒരു കുടുംബം ദിവസങ്ങളോളം കഴിഞ്ഞത് പശുത്തൊഴുത്തില്‍

മഴയത്ത് ഒരു ആദിവാസി കുടുംബം കഴിഞ്ഞത് പശു തൊഴുത്തില്‍. മുട്ടില്‍ കുമ്പളാട് കൊല്ലി കോളനിയിലെ രാധയുടെ കുടുംബത്തിനാണ് വീട്ടില്‍ വെള്ളം കയറുകയും ചോർന്നൊലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തൊഴുത്തില്‍…

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി.…

പീരുമേട്ടില്‍ പുലിക്കും കാട്ടാനയ്ക്കും പിന്നാലെ കരടിയും, ഭീതിവിട്ടൊഴിയാതെ നാട്ടുകാർ; വീട്ടുമുറ്റത്ത് നിന്ന് രാജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: പീരുമേട്ടിലെ ജനവാസ മേഖലയില്‍ പുലിക്ക് പിന്നാലെ കരടിയും ഇറങ്ങിയതോടെ ഭീതിയില്‍ നാട്ടുകാര്‍. പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. കരടിയുടെ മുമ്പില്‍ അകപ്പെട്ട ഒരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി, പോക്സോ കേസിൽ പാമ്പാടി സ്വദേശി പിടിയിൽ

കറുകച്ചാൽ : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി മുളേക്കുന്ന് ഭാഗത്ത് കിഴക്കേക്കര വീട്ടിൽ നിബു വർഗീസ് (38) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ്…

പാലായിൽ മുൻ വൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ ആക്രമിച്ചു, യുവാവ് അറസ്റ്റിൽ

പാലാ : ഗൃഹനാഥനെ കത്രിക കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മനു റ്റി.എം (26) എന്നയാളെയാണ്…

സാപ്പിയുടെ വേർപാടിന്റെ മുറിവുണക്കാൻ ഒരു കുഞ്ഞതിഥി; നടൻ സിദ്ദീഖ് മുത്തച്ഛനായി

പ്രിയപുത്രൻ സാപ്പിയുടെ അകാലവേർപാടിന്റെ മുറിവുണക്കാൻ നടൻ സിദ്ദീഖിന്റെ വീട്ടിൽ ഒരു കുഞ്ഞതിഥി. താരത്തിന്റെ മകനും നടനുമായ ഷാഹിൻ സിദ്ദീഖിനും ഭാര്യ ഡോ.അമൃത ദാസിനും ഒരു പെൺകുഞ്ഞ് ജനിച്ചു.…

വിദേശ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടി, അന്യസംസ്ഥാന സ്വദേശി പിടിയിൽ

ഈരാറ്റുപേട്ട : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ (2,28,000) തട്ടിയ കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.…