ടിവി കാണാനും മൊബൈൽ ഉപയോഗിക്കാനും സമ്മതിക്കുന്നില്ല, അമ്മയ്‍ക്കും അച്ഛനുമെതിരെ മക്കളുടെ പരാതി, കേസ് കോടതിയിൽ
ടിവി കാണുന്നതിനും മൊബൈൽ അധികനേരം ഉപയോഗിക്കുന്നതിനും ഒക്കെ രക്ഷിതാക്കൾ മക്കളെ വഴക്ക് പറയാറുണ്ട്. കുറച്ച് കഴിയുമ്പോൾ രക്ഷിതാക്കളും മക്കളും തമ്മിലുള്ള പ്രശ്നം തീരുകയും ചെയ്യും. എന്നാൽ, മധ്യപ്രദേശിൽ…
