ഷിരൂരിന് സമീപം കടലിൽ ഒഴുകിനടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കരയിലെത്തിക്കാൻ ശ്രമം
ഷിരൂരിൽ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ നിന്നും കടലിൽ ഒഴുകുന്ന നിലയില്‍ ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ…
