Author: Critical Times

സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകനടക്കം 5 പേർക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ്…

ആരോഗ്യസ്ഥിതി മോശമാണ്, ‘സിക്ക് ലീവ്’ തരണമെന്ന് ജീവനക്കാരൻ; ലീവ് വേണമെങ്കിൽ ഒരാഴ്ച മുന്നേ പറയണമെന്ന് മാനേജർ; അസുഖം വരുമെന്ന് ഗണിച്ച് അറിയാൻ പറ്റുമോ എന്ന് സോഷ്യൽ മീഡിയ

സിക്ക് ലീവ് എടുക്കാൻ മാനേജർ പറഞ്ഞ നിബന്ധന കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ ലോകം. രോഗം വരുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് അവധി എടുക്കാനുള്ള സംവിധാനമായാണ് സിക്ക് ലീവ് തൊഴിലാളികൾക്ക്…

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസിൽ…

സംസ്ഥാന സ്കൂൾ കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂൾ കായികോത്സവം നവംബർ നാല് മുതൽ 11 വരെയായിരിക്കും…

കോട്ടയം കല്ലാലിപ്പാലം അവസാനം നവീകരിച്ചത് 42 വര്‍ഷം മുമ്പ്; ഈ പാലത്തിലൂടെയാണ് ഇപ്പോഴും ടിപ്പറുകൾ അടക്കം പോകുന്നത്! ഭീതിയിൽ നാട്

കോട്ടയം: കോട്ടയം കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലാലിപ്പാലത്തിന് ബലക്ഷയം കണ്ടെത്തി അഞ്ച് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ നടപടിയില്ല. അപകടവാസ്ഥയിലുള്ള പാലത്തിലൂടെയാണ് ബസ് അടക്കമുള്ള വാഹനങ്ങൾ ഇപ്പോൾ…

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി തട്ടി, ജീവനക്കാരിയായ യുവതി കീഴടങ്ങി

കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു 20 കോടി തട്ടി മുങ്ങിയ ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി കീഴടങ്ങി. തൃശൂർ വലപ്പാടുള്ള സ്ഥാപനത്തിലാണ് വൻ തട്ടിപ്പ് അരങ്ങേറിയത്.…

അര്‍ജുന്‍ കാണാമറയത്തു തന്നെ, ഇന്നത്തെ തിരച്ചിലും വിഫലം

ബം​ഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള പതിനൊന്നാം ദിവസത്തെ തിരച്ചിലും വിഫലം. അർജുനായുള്ള ഇന്നത്തെ തിരച്ചിൽ ദൗത്യ സംഘം അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ ശനിയാഴ്ച…

മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന് ദാരുണാന്ത്യം

കൊല്ലം: പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടില്‍ എത്തിയ ശരത്ത് അച്ഛന്‍…

നഗ്ന വീഡിയോ ചിത്രീകരിച്ച് ഷെയര്‍ ചെയ്തു; വ്‌ലോഗറെ നടുറോഡില്‍ കെട്ടിയിട്ട് തല്ലി സ്ത്രീകള്‍

സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്‌ലോഗര്‍ മുഹമ്മദലി ജിന്നയെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതകള്‍ കെട്ടിയിട്ട് തല്ലി. അഗളി…

ഇടുക്കിയിൽ മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24)…