ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്; പാലക്കാട് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനില
പാലക്കാട് റെക്കോര്‍ഡ് താപനില. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്ന് അനുഭവപ്പെട്ട താപനില. അതേസമയം, കനത്ത ചൂട്…
