Author: Critical Times

ആശ്വാസം, സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ശനിയാഴ്ച 54,000 രൂപയും കടന്ന് മുന്നോട്ട് പോയ പവന്‍റെ വിലയിൽ നേരിയ കുറവുണ്ട്. എന്നാൽ ഈ കുറവ് വരും ദിവസങ്ങളിലും കുറയുമോ…

കണ്ണുകൾ മൂടി സർജിക്കൽ മാസ്‌ക്ക് ധരിച്ച്ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 10 വയസുകാരൻ

പീരുമേട്:കണ്ണുകൾ മൂടി കെട്ടി ഏറ്റവും വേഗത്തിൽ 10 സർജിക്കൽ മാസ്‌കുകൾ ധരിച്ച്പത്തു വയസുകാരൻ ഗിന്നസ് റിക്കാർഡ് നേടി. പീരുമേട് മരിയഗിരി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രകടനത്തിൽ വാഴൂർ…

സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും തുറക്കില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്നും നാ​ളെ​യും തുറക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാ​പാ​രി​ക​ൾ ക​ട​യ​ട​പ്പ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ന്ന​ത്. വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക​രി​ക്കു​ക,…

ഞങ്ങളുടെ ഫൈൻ ഇങ്ങനയല്ല, അങ്ങനെയൊന്നും ചെയ്യരുത്, വൻ തട്ടിപ്പാണ്! മുന്നറിയിപ്പുമായി എംവിഡി!

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ലഭിക്കുന്ന ഇ-ചെല്ലാൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ്. ഫേസ് ബുക്ക പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ…

പിറന്നാൾ ദിനം കണ്ണീർ ദിനമായി; പന്തയം ജയിക്കാനായി നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഇടപ്പള്ളി…

‘കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ ഞങ്ങളും ഫ്യൂസ് ഊരും’- രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ ഞങ്ങളും ഫ്യൂസ് ഊരാൻ തുടങ്ങുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കുടിശികയുള്ള വൻകിടക്കാരുടെ ഫ്യൂസ് ഊരുന്നില്ല. കെഎസ്ഇബി…

ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലില്‍ വച്ച് 47 കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി തെങ്ങണ പുതുപ്പറമ്പിൽ…

‘ഗംഗ ഇപ്പൊ പോവണ്ട…’ ‘മണിച്ചിത്രത്താഴ്’ ആരാധകരെ..; ഇതാ നിങ്ങൾക്കൊരു സുവർണ വാർത്ത, ചിത്രത്തിന്റെ റി-റിലീസ് തിയതി പ്രഖ്യാപിച്ചു? റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പുളിമൂട് ഭാഗത്ത് അത്തിക്കുഴിയിൽ വീട്ടിൽ വിഷ്ണു എ.എസ് (20) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.…

കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ ഒരു മരണം. കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം നടന്നത്.…