പാര്‍ക്ക് ചെയ്ത ബസില്‍ കൂട്ടബലാത്സംഗം, അവശനിലയിലായ പെൺകുട്ടിയെ സ്റ്റാൻഡിൽ ഉപേക്ഷിച്ചു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ, ഡെറാഢൂണില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ വച്ച് അനാഥ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട്…
