പുരസ്‌കാരനിറവില്‍ ആടുജീവിതം! സന്തോഷം പങ്കുവച്ച് ‘നജീബിന്റെ ക്രൂരനായ അര്‍ബാബ്’
കേരള സംസ്ഥാന പുരസ്‌കാരത്തില്‍ ആടുജീവിതത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നജീബിന്റെ ക്രൂരനായ അര്‍ബാബായി വേഷമിട്ട ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷി. ചിത്രത്തിന് നിരവധി പുരസ്‌കാരം…
