Author: Critical Times

മുടി വെട്ടിയത് തടസ്സപ്പെടുത്തിയതിനെചൊല്ലി തർക്കം; ചങ്ങനാശേരിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ചങ്ങനാശ്ശേരി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കോമങ്കേരി ചിറ ഭാഗത്ത് ചെമ്പുച്ചിറ വീട്ടിൽ സുധീഷ് സി.കെ (40) എന്നയാളെയാണ് ചങ്ങനാശ്ശേരി…

14 ഉൽപന്നങ്ങളുടെ വിൽപ്പന നിർത്തി പതഞ്ജലി; എല്ലാതരത്തിലുള്ള പരസ്യങ്ങളും പിൻവലിക്കും, കാരണം ഇത്

ദില്ലി: ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി സസ്‌പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപന നിർത്തിവച്ചതായി ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി…

പഠിച്ച സ്കൂളിനിട്ട് തന്നെ പണി! പഴയത് ആർക്ക് വേണം, ‘ബ്രാൻഡ് ന്യൂ’ നോക്കി പൊക്കി, പത്തനംതിട്ടയിൽ സർക്കാർ സ്കൂളിലെ ലാപ്ടോപ്പ് മോഷണത്തിൽ പൂർവ വിദ്യാർത്ഥികളായ രണ്ടു പേർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട മാങ്കോട് സർക്കാർ സ്കൂളിലെ ലാപ്ടോപ്പ് മോഷണത്തിൽ പൂർവ വിദ്യാർത്ഥികളായ രണ്ടു പേർ പിടിയിൽ. തൻസീർ, അച്ചു എന്നിവരെയാണ് കൂടൽ പൊലീസ് പിടികൂടിയത്. അഭിലാഷ് എന്ന…

13 കോടിയുടെ മയക്കുമരുന്ന് വേട്ട; മദ്യക്കുപ്പിയില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം, കെനിയന്‍ പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടിയത്. വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്.…

പ്രധാനമന്ത്രി ആവാസ് യോജനയുടെ ആദ്യഗഡു കിട്ടിയ 11 സ്ത്രീകള്‍ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാരോടൊപ്പം നാടുവിട്ടു

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച ആദ്യ ഗഡുവുമായി 11 സ്ത്രീകള്‍ തങ്ങളുടെ കാമുകന്‍മാരോടൊപ്പം ഒളിച്ചോടി. ഒളിച്ചോടിപ്പോയ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരാണ് വിവരം അധികൃതരെ അറിയിച്ചത്. സംഭവം വലിയ…

വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിൽ വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. പ്രതികളായ രണ്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി…

കെ.എസ്.യു അവകാശപത്രിക മാർച്ചിൽ സംഘർഷം; പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവർക്ക് പരിക്ക്

തിരുവനന്തപുരം: നിയമസഭയിലേക്ക് കെ.എസ്.യു നടത്തിയ അവകാശപത്രിക മാർച്ച് അക്രമാസക്തം. മാർച്ചിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ശക്തമായ ജലപീരങ്കിയിൽ ഒരു കെ.എസ്.യു…

മരണത്തിന് തൊട്ടുമുമ്പ് ഓരോ മനുഷ്യനും കാണുന്നതും കേൾക്കുന്നതും പറയുന്നതുമെന്ത്? വൈറലായി പോസ്റ്റ്

നമ്മുടെ മരണം എങ്ങനെയായിരിക്കുമെന്ന് ഒരിക്കലും നമുക്ക് പറയാനാവില്ല. മരണമടുക്കുന്ന നിമിഷങ്ങളിൽ എന്ത് സംഭവിക്കുമെന്നോ, ആ സമയത്ത് എന്തിലൂടെയായിരിക്കും നമ്മൾ കടന്നു പോകുന്നത് എന്നോ നമുക്ക് പറയാനാവില്ല. അതേസമയം,…

കൺസഷൻ നേടാൻ യൂണിഫോമല്ല മാനദണ്ഡം; നിരക്ക് ഇളവ് കാർഡ് ഉള്ളവർക്ക് മാത്രമെന്ന് ബസ് ഉടമകൾ

തിരുവനന്തപുരം: കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്‍കുകയുള്ളൂവെന്ന് ബസ് ഉടമകള്‍. കണ്‍സഷന്‍ നേടാന്‍ സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം…

നമ്പറില്ല, സീറ്റ് ബെൽറ്റില്ല, വമ്പൻ ടയറും! ജീപ്പ് റൈഡില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി

കൊച്ചി: നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കരിയുടെ ജീപ്പ് റൈഡില്‍ വിമര്‍ശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ച് ജീപ്പ് യാത്ര നടത്തിയത് ക്രിമിനല്‍ കേസ് പ്രതിയാണ്. ഇത്തരം വാഹനങ്ങള്‍ പൊതു…