പരാതി പറഞ്ഞ സഹപ്രവര്‍ത്തകര്‍ക്കൊപ്പം, തുല്യമായ സുരക്ഷ ഉറപ്പാക്കണം; പ്രതികരിച്ച് ആസിഫ് അലി
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. കൂടെ പ്രവർത്തിക്കുന്നവർക്കും സഹപ്രവർത്തകർക്കും എല്ലാവർക്കും തുല്യമായ സുരക്ഷ ഉണ്ടാകണമെന്ന് ആസിഫ് പറഞ്ഞു. വ്യക്തിപരമായി ഇതിലെ പ്രശ്നങ്ങളെന്താണെന്ന്…
