Author: Critical Times

ഷിരൂർ അർജ്ജുൻ ദൗത്യം: ഗോവയിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കും, ചെലവ് മുഴുവൻ വഹിക്കുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാൻ ഉള്ള…

‘ആ അപകടത്തിലൂടെ എന്റെ ജീവിതം തലകീഴായി മറിഞ്ഞു’;സം​ഗീത് പ്രതാപ്

ഒരു മാസത്തെ വിശ്രമത്തിന് ശേഷം ഷൂട്ടിങ് ലൊക്കേഷിനിലേക്ക് മടങ്ങി നടനും എഡിറ്ററുമായ സം​ഗീത് പ്രതാപ്. ബ്രോമാൻസ് സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെത്തുടർന്ന് കഴിഞ്ഞ ഒരു മാസമായി താരം വിശ്രമത്തിലായിരുന്നു.…

പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും!

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ്…

ഇടുക്കിയിൽ 120 ലിറ്റർ കോടയുമായി കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ

ഇടുക്കി: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 120 ലിറ്റർ കോടയുമായി കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുൻ പഞ്ചായത്തംഗവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റുമായ അറക്കുളം കരിപ്പലങ്ങാട് സ്വദേശി…

വിവാഹദിവസം നവവരന്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍

നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്. രാവിലെ…

കാഞ്ഞിരപ്പള്ളി സ്വദേശിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി

കാഞ്ഞിരപ്പള്ളി സ്വദേശി ഹനീഫാ എന്ന കനിയപ്പനെ (58) 2 ദിവസമായി കാണാനില്ലന്ന് പരാതി. എറണാകുളം കളമശ്ശേരി പാലച്ചോട്ടിലെ HMT കോളനിയിൽ മകളുടെ വീട്ടിൽ നിന്നുമാണ് കാണതായിരിക്കുന്നത്. നിലവിൽ…

‘ഷൂട്ടിംഗ് സെറ്റിൽവെച്ച് കടന്നുപിടിച്ചു`; നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ പരാതി. ഷൂട്ടിങ് സെറ്റിൽവെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയിൽ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ…

മുന്നോട്ട് കുതിച്ച് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ!

കണക്ക് കൂട്ടലുകൾ തെറ്റിയില്ല, കഴിഞ്ഞ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് മുകളിലേക്ക് ഉയർന്നു. അതോടെ ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്താനും മഞ്ഞ…

താക്കോല്‍ നല്‍കിയില്ല; 21 കാരന്‍ പിതാവിന്റെ കാര്‍ പെട്രോളൊഴിച്ച് കത്തിച്ചു

വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ചു കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി…

‘അന്നേ ദിവസം ഭര്‍ത്താവുമായി വഴക്കിട്ടു, കണ്ണിന്റെ മേലേയും കഴുത്തിന്റെ താഴെയും അടിയേറ്റ പാടുകള്‍’; നവവധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

ആലപ്പുഴ: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. 22കാരിയായ ആലപ്പുഴ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ…