Author: Critical Times

കാഞ്ഞിരപ്പള്ളി പട്ടിമറ്റം അമാൻ ജുമാ മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും കലാ സാഹിത്യമത്സരങ്ങളും പൊതുസമ്മേളനവും സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റം അമാൻ ജുമാ മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും കലാ സാഹിത്യമത്സരങ്ങളും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡൻ്റ് ഷാമോൻ കൊല്ലക്കാൻ അദ്ധ്യക്ഷത വഹിച്ച…

ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിന്റെ വൻ കുഴൽപ്പണ വേട്ട; എക്സൈസ് പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങൾ..!!

കോട്ടയം: തലയോലപ്പറമ്പിന് പിന്നാലെ കോട്ടയം ജില്ലയിൽ വീണ്ടും കുഴൽപ്പണ വേട്ടയുമായി എക്സൈസ് സംഘം. ജില്ലയിൽ ഇന്ന് പരിശോധന നടത്തിയ എക്സൈസ് സംഘം അന്തർ സംസ്ഥാന ബസ്സിൽ നിന്നും…

കറുകച്ചാലിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് പരിക്ക്

കോട്ടയം: കറുകച്ചാലിൽ തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് കടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും വഴി യാത്രികരാണ്. പരിക്കേറ്റവർ സമീപത്തുള്ള…

‘അടിച്ചു പൂസായി’!ഉത്രാടത്തിന് വിറ്റത് 124 കോടിയുടെ മദ്യം, ഒന്നും രണ്ടും സ്ഥാനത്ത് കൊല്ലത്തെ ഔട്ട്ലെറ്റുകൾ

ഉത്രാടദിനത്തിൽ മലയാളി കുടിച്ചുതീർത്തത് റെക്കോഡ് തുകയുടെ മദ്യമെന്ന് റിപ്പോർട്ട്. 124 കോടിയുടെ മദ്യം ഉത്രാടദിനത്തിൽ മാത്രം വിറ്റതായാണ് സൂചന. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. തിരുവോണദിനത്തിൽ…

ചിന്ത ജെറോമിനെ ആദ്യം പ്രപ്പോസ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തില്‍! 2017ൽ നടന്ന ആ സംഭവം ഇങ്ങനെ

രാഷ്ട്രീയപരമായി രണ്ട് വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്നവരാണ് ചിന്ത ജെറോമും രാഹുൽ മാങ്കൂട്ടത്തിലും. എന്നാൽ ഇപ്പോൾ ചിന്തയുടെയും രാഹുലിന്റെയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിന്തയെ…

നടൻ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി

നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെന്നിന്ത്യന്‍ സ്റ്റൈലില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയകാലത്തിന്…

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ !; വസ്ത്രം വാങ്ങാന്‍ 11 കോടി, ഭക്ഷണത്തിനും വെള്ളത്തിനും 10 കോടി; വയനാട് ദുരന്തത്തില്‍ ചെലവിട്ട കണക്ക് പുറത്ത്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍…

പൊന്നിൻ കുതിപ്പ്! സ്വര്‍ണവില വീണ്ടും ഉയർന്നു, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 55,000 കടന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 55,000 കടന്നത്.…

സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാര്‍ കയറ്റിക്കൊന്ന സംഭവം: ഡ്രൈവറും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് പൊലീസ്, നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്ന് വാഹനം മുന്നോട്ടെടുത്തെന്ന് പ്രതി

മൈനാഗപ്പള്ളിആനൂർകാവിൽ സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പ്രതി അജ്‌മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്‌ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്നാണു വിവരം. ഇരുവരും…

കൊച്ചിയിൽ യുവാവ് നടുറോഡിൽ മരിച്ചുകിടന്നത് കൊലപാതകം: കൊല്ലം സ്വദേശി അറസ്റ്റിൽ

എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്നു വ്യക്തമായി. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീൺ കൊല്ലപ്പെട്ട കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ…