Author: Critical Times

കല്യാണ വീട്ടിൽ കവർച്ച, പിടിക്കപ്പെടുമെന്നായപ്പോൾ 17.5 പവൻ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

വിവാഹവീട്ടില്‍നിന്നു മോഷണം പോയ സ്വര്‍ണം ദിവസങ്ങള്‍ക്കു ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ . കാട്ടാക്കട മാറനല്ലൂരിലാണ് സംഭവമുണ്ടായത്. 17.5 പവന്‍ സ്വര്‍ണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍…

‘ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് പറ്റിച്ചു’; കൊച്ചിയിലെ ടൂ‍ർ ഏജൻസിക്ക് കിട്ടിയത് കനത്ത ശിക്ഷ, 78000 രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിയില്‍ ടൂര്‍ ഏജന്‍സിക്കെതിരെ നടപടി. ഡല്‍ഹിയിലേക്കുള്ള ടൂര്‍ പാക്കേജുമായി ബന്ധപ്പെട്ട പരാതിയില്‍ ട്രാവല്‍ വിഷന്‍ ഹോളിഡേയ്സ്…

ഒടുവില്‍ പി ശശിക്കെതിരെ പരാതി നല്‍കി പി വി അന്‍വര്‍; നടപടി വേണമെന്ന് സംസ്ഥാന സെക്രട്ടറിയോട് ആവശ്യം

തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍ എംഎല്‍എ. പി ശശിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി…

നല്ല അടിവസ്ത്രം ധരിക്കണം, പുറത്തുകാണരുത്; ഫ്ളൈറ്റ് ജീവനക്കാര്‍ക്ക് എയര്‍ലൈന്‍ കമ്പനിയുടെ വിചിത്ര മാർഗരേഖ

ഫ്ലൈറ്റ് അറ്റൻഡന്റുമാരെ (എയർ ഹോസ്‌റ്റസ്) തിരഞ്ഞെടുക്കാൻ അമേരിക്കയിലെ ഡെൽറ്റ എയർലൈൻ തയാറാക്കിയ മാർഗരേഖ വൻ വിവാദത്തിൽ. വസ്ത്രധാരണം സംബന്ധിച്ചും കാഴ്ചയിൽ എങ്ങനെയാകണം എന്നതുസംബന്ധിച്ചുമുള്ള നിബന്ധനകളാണ് പരിഷ്‌കരിച്ച മാർഗരേഖയിലുള്ളത്.…

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ കാർഡിയാക് എം ആർ ഐ, കാർഡിയാക് സി ടി, ഡയാലിസിസ് യൂണിറ്റ്, പൾമനോളജി വകുപ്പുകൾ തുടങ്ങി

അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ കാർഡിയാക് എം.ആർ.ഐ, കാർഡിയാക് സി ടി, ഡയാലിസിസ് യൂണിറ്റ്, പൾമനോളജി വകുപ്പ് എന്നിവ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ലൈഫ്…

ചെപ്പോക്കിൽ ബംഗ്ളാ ബോളർമാരെ തകർത്തടിച്ച് സെഞ്ച്വറി നേടി അശ്വിൻ! കൂടെ കട്ടയ്‌ക്ക് നിന്ന് ജഡേജയും; 300 കടന്ന് ഇന്ത്യ

ബംഗ്ലദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ ആദ്യദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 339-6 എന്ന നിലയിലാണ്. തുടക്കത്തിൽ നേരിട്ട…

പോയാൽ 500, കിട്ടിയാൽ 25 കോടി ! കുതിച്ച് കയറി തിരുവോണം ബമ്പർ, വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്..!! മുന്നില്‍ പാലക്കാട്

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ വിൽപ്പനയിൽ വൻ കുതിപ്പ്. ഇതുവരെ 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328…

വില കേട്ട് ഞെട്ടേണ്ട, ഇത് അംബാനിയുടെ കാലം; ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ് അംബാനി

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആഡംബര ജീവിതം പലപ്പോഴും വാർത്തകളിൽ നിരയാറുണ്ട്. അംബാനി കുടുംബം താമസിക്കുന്ന ആന്റലിയ എന്ന വീട് ലോകത്തിലെ തന്നെ…

ബെംഗളൂരുവില്‍ ആശുപത്രിയില്‍ തീപിടിത്തം! മലയാളി വെന്തുമരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്നു. ബംഗളൂരു മത്തിക്കരയിലെ…

ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം മരുമകളെ ഫോണില്‍ വിളിച്ചു പറഞ്ഞു; ഓട്ടോ പിടിച്ച് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി; കൊട്ടാരക്കരയിൽ ക്രൂര കൊലപാതകം

സംശയ രോഗത്താൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള…