Author: Critical Times

മരിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍; വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഒരേസമയം കൈപ്പറ്റുന്നു; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവര്‍ക്ക് അടക്കം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള…

മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞൾപ്പൊടി വിതറലും; അനാചാരങ്ങൾ നിരോധിക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ നിലനിൽക്കുന്ന അനാചാരങ്ങൾ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ വിതറുന്നതും അടക്കമുളള കാര്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ബോർഡ് തീരുമാനം.…

Gold Price Today Kerala | പേരിന് കുറഞ്ഞ് സ്വർണവില, ഡിസംബറിൽ പ്രതീക്ഷ അർപ്പിച്ച് ഉപഭോക്താക്കൾ

ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ്…

കോട്ടയത്തെ ആകാശപ്പാത പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്

കോട്ടയം: ബലക്ഷയത്തെ തുടര്‍ന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ്…

മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം! പരീക്ഷണം വിജയം, സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കെഎസ്ഇബി

മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമെന്ന് കെഎസ്ഇബി. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം…

5 മണിക്ക് വിളിച്ചുണര്‍ത്തും, അവധിയില്ല; പതിനെട്ടാംപടിയില്‍ ഫോട്ടോയെടുത്ത പോലീസുകാര്‍ക്ക് കഠിന പരിശീലനം

ശബരിമല പതിനെട്ടാംപടിയില്‍നിന്ന് ഫോട്ടോയെടുത്ത പോലീസുകാരെ കാത്തിരിക്കുന്നത് കഠിന പരിശീലനം. സ്റ്റേറ്റ് ആംഡ് പോലീസ് (എസ്.എ.പി.) തിരുവനന്തപുരം ക്യാമ്ബില്‍നിന്നുള്ള പോലീസുകാരാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞശേഷം ഫോട്ടോയെടുത്തത്. ഇവർക്ക് കണ്ണൂർ…

4 വയസുകാരനെ ഒപ്പമിരുത്തി 14കാരൻ കാർ നിരത്തിലിറക്കി! ചെന്ന് എത്തിയത് പോലീസിന് മുൻപിൽ; മാതാപിതാക്കൾക്കെതിരെ കേസ്

നാല് വയസുകാരനെ കൂടെയിരുത്തി 14 വയസുകാരൻ കാർ നിരത്തിലിറക്കി. തൃശ്ശൂർ കേളകത്ത് ആണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ,…

സര്‍ക്കാർ ക്യാമ്പയിനിൽ പരിശോധന, കോട്ടയത്ത് പെൺകുട്ടിയിൽ കണ്ടത് അസാധാരണ എച്ച്ബി ലെവല്‍, ശസ്ത്രക്രിയയിൽ പുതുജീവൻ

വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. സ്‌കൂള്‍ ലെവല്‍ വിവ…

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാറുമായി നിരത്തിൽ! മാതാപിതാക്കൾക്കെതിരെ കേസ്

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി. കണ്ണൂർ കേളകത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിനു മാതാപിതാക്കൾക്കെതിരെ കേസെടുത്തു. പൊയ്യമല സ്വദേശി ക്ലാരമ്മ, ഇകെ…

രാത്രിയില്‍ ഓണാക്കി വയ്ക്കുന്ന കൊതുകിനെ തുരത്തുന്ന ഉപകരണങ്ങള്‍ അപകടകാരികളോ?; അറിയേണ്ടത് ഇതാണ്!

കൊതുകിനെ തുരത്താൻ മിക്ക വീടുകളിലും കൊതുക് നശീകരണ ഉപകരണങ്ങൾ ഉപയോ​ഗിക്കാറുണ്ടല്ലോ. യഥാർത്ഥത്തിൽ അത് ആരോ​ഗ്യത്തിന് നല്ലതാണോ?.കൊതുക് നശീകരണ ഉപകരണങ്ങൾ ഡെങ്കി അല്ലെങ്കിൽ ചിക്കുൻഗുനിയ പോലുള്ള മാരക രോഗങ്ങളിൽ…