Author: Critical Times

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല; ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി!

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13)…

കോട്ടയം വൈക്കത്ത് 30 പേരുമായി പോയ വള്ളം മറിഞ്ഞു! രക്ഷാപ്രവർത്തനം തുടരുന്നു…

കോട്ടയം: വൈക്കത്ത് ചെമ്പില്‍ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.…

‘ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ല, യൂട്യൂബ് ചാനൽ നിർത്തുന്നു’! ആരാധകരെ ഞെട്ടിച്ച് ഫിറോസ് ചുട്ടിപ്പാറ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിലെ ഫിറോസിന്റെ പാചക വീഡിയോകള്‍ കൗതുകമുണര്‍ത്തുന്നതും വ്യത്യസ്തവുമാകാറുണ്ട് പലപ്പോഴും. പാലക്കാടന്‍ ഗ്രാമാന്തരീക്ഷത്തിലെത്തുന്ന വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. പലപ്പോഴും…

കൂടിയില്ല, കുറഞ്ഞുമില്ല; സംസ്ഥാനത്തെ മാറ്റമില്ലാതെ സ്വർണ്ണവില, ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയ്ക്ക് ശമനം. മഴ മുന്നറിയിപ്പ് നാല് ജില്ലകളിലേക്ക് ചുരുങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. തൃശൂര്‍,…

പല്ലു പോയാൽ ഇനി പേടിക്കേണ്ട, വീണ്ടും മുളയ്ക്കാനുള്ള മരുന്ന് കണ്ടെത്തി

പാല്‍ പല്ലുകളൊഴിച്ച്, സാധാരണ നിലയിൽ ഒരിക്കൽ പല്ലു പൊഴിഞ്ഞു പോയാൽ പിന്നീട് വളരാറില്ല. എന്നാൽ ആ അവസ്ഥയ്ക്ക് ചിലപ്പോൾ മാറ്റം വന്നേക്കാം. ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും…

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു! തലയുടെ മുൻഭാ​ഗത്ത് പരിക്ക്

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം. സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും…

കനത്ത മഴ; ആലപ്പുഴയിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു!

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. ചെന്നിത്തലയിൽ വെട്ടത്തുവിള എൽ.പി. സ്കൂളിന്റെ മതിൽ ശക്തമായ മഴയിൽ പൂർണ്ണമായും ഇടിഞ്ഞുവീണു. ആളപായമൊന്നും റിപ്പോർട്ട്…

മലയാളത്തിന്‍റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍! കെ എസ് ചിത്രയ്ക്ക് ആശംസകളുമായി സിനിമാ ലോകവും ആരാധകരും

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നമ്മുടെ സ്വകാര്യ അഹങ്കാരമായിരിക്കുമ്പോള്‍ത്തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള…

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ മൂര്‍ഖൻ പാമ്പ് ചുറ്റി; ഒരു വയസ്സുകാരൻ പാമ്പിനെ കടിച്ചു കൊന്നു! കുട്ടി ആശുപത്രിയിൽ

ഒരു വയസ്സുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഗോവിന്ദ എന്ന കുട്ടിയുടെ കയ്യില്‍ പാമ്ബ് ചുറ്റിയത്.…