Author: Critical Times

നടി ആശ ശരത്തിന് ആശ്വാസം; നിക്ഷേപത്തട്ടിപ്പ് കേസിലെ നടപടികൾ സ്റ്റേ ചെയ്തു

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ…

ഒരിടവേളക്ക് ശേഷം സ്വർണവില വീണ്ടും കൂടുന്നു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം സ്വർണവില വീണ്ടും ഉയരുന്നു. തുടർച്ചയായി മൂന്ന് ദിവസം ഒരേ വിലയിൽ തുടർന്ന വില ഇന്നലെയാണ് അനങ്ങിയത്. 120 രൂപയുടെ വർദ്ധനവാണ് ഇന്നലെ…

പറക്കണോ കാനഡയിലേയ്ക്ക് ! ജൂൺ 14 ന് കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷനിലേക്ക് പോരൂ….

കോട്ടയം: കാനഡയിലേയ്ക്ക് പറക്കാൻ കൊതിക്കുന്നവരെ കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷൻ വിളിക്കുന്നു….കാനഡയിൽ ഉപരിപഠനം സ്വപ്നം കാണുന്നവരെയാണ് കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷൻ ആവേശത്തോടെ വിളിക്കുന്നത്.…

കാര്‍ സഞ്ജു തന്നെ സൂക്ഷിക്കണം, ഒരു വര്‍ഷത്തേയ്ക്ക് പുറത്തിറക്കരുത്; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

ആലപ്പുഴ: വാഹനത്തില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കി. ആലപ്പുഴ ആര്‍ടിഒ…

കേരളത്തിലെത്തി കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കും; കവർച്ചാ സംഘത്തിനായി തമിഴ്നാട്ടിൽ കോട്ടയം ജില്ലാ പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്

കോട്ടയം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. ഏപ്രിൽ 28ന്…

പാലാ നഗരസഭാ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി

കോട്ടയം: പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് പുറത്താക്കിയത്. ജോസ് കെ മാണിക്ക്…

പത്ത് ദിവസം മാത്രം പ്രായം, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 601ാമത്തെ കുഞ്ഞെത്തി

തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞാണ് അമ്മത്തൊട്ടിലിൽ പുതുതായി എത്തിയത്. മഴയ്ക്ക് പിന്നാലെയെത്തിയ കുരുന്നിന് നിലാ എന്നാണ് പേര്…

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു; പകരക്കാരനായുള്ള ചർച്ചകൾ സജീവമാക്കി യുഡിഎഫ്

തിരുവനന്തപുരം: വടകരയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർ എ.എൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമർപ്പിച്ചത്.…

ക്രിട്ടിക്കൽ ടൈംസ് എക്സെലെൻസ് അവാർഡ് ശ്രദ്ധേയം; ഇതുപോലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരബോധം സൃഷ്ടിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സെലെൻസ് അവാർഡ് രജിസ്ട്രേഷൻ, പുരാവസ്‌തു,…

ബാർ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നോട്ടീസ്

കോട്ടയം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നോട്ടീസ്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നിർദ്ദേശം. ഇടുക്കിയിലെ ബാറുമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ…