Author: Critical Times

മുൻപ് ചുമട്ട് തൊഴിലാളി മണിയൻ; ഇന്ന് ഗോപൻ സ്വാമി’! ഗൂഗിൾ സെർച്ചിൽ ട്രെന്‍റിംഗായ ‘സ്വാമി’യുടെ ജീവിതം ഇങ്ങനെ..

നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് പ്രശസ്തമായത്. അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ…

‘ഇന്ത്യ യഥാർഥത്തിൽ സ്വതന്ത്രമായത് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടെ’; വിവാദ പ്രസ്താവനയുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്

ഇന്ത്യയ്ക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. ഇന്ദോറിൽ…

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് കോടതി! സമൂഹത്തിന് പാഠമാകുന്ന തീരുമാനം വേണമെന്ന് സർക്കാർ; ജാമ്യ ഉത്തരവ് വൈകിട്ട് 3.30ന്

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് വിധി. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.…

അഞ്ചു ദിവസത്തെ മുന്നേറ്റത്തിന് സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 58,500ന് മുകളില്‍ തന്നെ! പവന് 80 രൂപ കുറഞ്ഞു

തുടര്‍ച്ചയായി മുന്നേറി കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 58,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്.…

ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്, പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും

പത്തനംതിട്ട: ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ…

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

കടുത്ത പ്രതിസന്ധി ഘട്ടത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം ആവർത്തിക്കുന്നു. പഞ്ചാബ് എഫ്‌സിക്കെതിരായ വിജയത്തിന് ശേഷം ഒഡീഷ എഫ്‌സിക്കെതിരെ ഹോം മാച്ചിൽ കൂടി വിജയം ആവർത്തിച്ചിരിക്കുകയാണ് പുരുഷോത്തമന്റെ കീഴിലുള്ള…

പോലിസ് നോക്കിനിൽക്കെ ഷർട്ട് ഊരിയെറിഞ്ഞ് കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസപ്രകടനം! റിമാന്റ് ചെയ്ത് അടൂർ കോടതി

കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസം. ഷർട്ട് ഊരി കളഞ്ഞ പ്രതി കരാട്ടെ സ്റ്റെപ്പുകൾ കാണിച്ചു. കടയുടമയെ മർദ്ദിച്ച കേസിൽ പിടിയിലായ ജോജൻ ഫിലിപ്പാണ് അഭ്യാസം കാട്ടിയത്. അഭിഭാഷകരും…

ഈരാറ്റുപേട്ടയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവം; യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തു വച്ച് കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ കോണ്ടൂർ ഭാഗത്ത് നെല്ലൻകുഴിയിൽ വീട്ടിൽ ആദർശ്…

“വെറുമൊരു വരയല്ലത്, അപ്പുറമെത്തും എന്നുറപ്പുണ്ടെങ്കില്‍ മാത്രം കയറുക” റോഡുകളിൽ കാണുന്ന മഞ്ഞ കളങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! മുന്നറിയിപ്പുമായി എംവിഡി

റോഡുകളിലെ മഞ്ഞ ബോക്സുകള്‍ പലരും കണ്ടിട്ടുണ്ടാവും. ജംഗ്‍ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. ഈ ബോക്സുകളെപ്പറ്റി അധികം ആ‍ർക്കും വലിയ ധാരണ ഉണ്ടാകില്ല. വാഹനം ഓടിക്കുന്നവർക്ക് പൊതുവേ…

ആറായിരം കരാട്ടെക്കാർ ഒരുമിച്ച് ലോക റിക്കാർഡ് നേടി

ഒരു ഫെഡറേഷൻ്റെ കിഴിലുള്ള ആറായിരത്തി പന്ത്രണ്ട് കരാട്ടേ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്ന് യു. ആർ. എഫ് ലോക റിക്കാർഡിൽ ഇടം പിടിച്ചു. പാലക്കാട് ചാലിശേരി ക്ഷേത്ര…