Author: Critical Times

കോര്‍ട്ട് ഫീ സ്റ്റാമ്ബിനു വേണ്ടി നെട്ടോട്ടം ഓടണം. 50 രൂപയുടെ മുദ്രപത്രത്തിന് 500 രൂപ മുടക്കണം. മുദ്രപത്രങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ പെട്ടുപോയത് പൊതുജനം

കോട്ടയം: അഞ്ചു രൂപയ്ക്കു താഴെയുള്ള കോർട്ട് ഫീ സ്റ്റാമ്ബിനു വേണ്ടി നെട്ടോട്ടം ഓടണം, 50 രൂപയുടെ മുദ്രപത്രത്തിന് 500 രൂപ മുടക്കണം. വാടകച്ചീട്ട്, ജനനസർട്ടിഫിക്കറ്റ്, വിവിധ കരാറുകൾ,…

ക്ഷേമ പെൻഷൻ കൊള്ളയിൽ നടപടി! 18 ശതമാനം പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കും

അനർഹമായി ക്ഷേമ പെൻഷൻ കൈപറ്റിയവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. അനർഹമായി പെൻഷവൻ വാങ്ങിയവരിൽ നിന്ന് 18 ശതമാനം പലിശ ഈടാക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്…

കേരളത്തിൽ മഴ കനക്കുന്നു; ശബരിമലയില്‍ പ്രത്യേക ജാഗ്രത നിർദ്ദേശം

കേരളത്തിൽ അതിത്രീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയിൽ പ്രത്യേക ജാ​ഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കലക്ടർക്ക് നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലേർട്ടും നാളെ ഓറഞ്ച്…

‘ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണം കിട്ടിയില്ല’, പാലക്കാട്‌ അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പാലക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറി നാലു വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ്…

സബാഷ് ഗുകേഷ്! സ്വപ്നതുല്യം ഈ നേട്ടം, 18ാം വയസിൽ 18-ാം ലോക ചെസ് ചാമ്പ്യൻ; നേട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരം! ലോക ചെസ്സിന്റെ നെറുകയിലേക്ക് ഇന്ത്യ..

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ്…

കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വർണ്ണാഭമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വർണ്ണാഭമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തപ്പെട്ടു. കത്തീഡ്രൽ പള്ളി അസിസ്റ്റൻ്റ് വികാരി ഫാദർ ജിതിൻ ചാത്തനാട്ട് ദീപം തെളിച്ച് സമ്മേളനം…

കണ്ണീരായി കരിമ്പ… പാലക്കാട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; നാല് പേര്‍ക്ക് ദാരുണാന്ത്യം!

സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമൻ്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഒരു…

സാധാരണക്കാരന്‍ ടീഷോപ്പ് ഇട്ടാല്‍ പൊളിച്ചു കളയില്ലേ? റോഡ് കയ്യേറി സമ്മേളനം നടത്തിയതില്‍ സ്‌റ്റേജില്‍ ഇരുന്നവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് റോഡ് കയ്യേറി സിപിഎം സമ്മേളനത്തിനായി സ്‌റ്റേജ് നിര്‍മ്മിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു സാധാരണക്കാരന്‍ ടീഷോപ്പ് ഇട്ടാല്‍ പൊളിച്ചു കളയില്ലേയെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ആര്‍ക്കൊക്കെ…

‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം…

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി, ഇരയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി; കഷണങ്ങളാക്കി നദിയില്‍ എറിഞ്ഞു; 24കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍, ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഇരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. ഒഡീഷയിലെ ഝാര്‍സുഗഡയിലാണ് സംഭവം. കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി…