എയർലിഫ്റ്റിംഗിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം; 2019 ലെ പ്രളയം മുതൽ വയനാട് രക്ഷാപ്രവർത്തനം വരെ.. നൽകേണ്ടത് 132,62,00,000 രൂപ!
പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത…
