Author: Critical Times

ഹോസ്റ്റല്‍ മുറിയില്‍ ലക്ഷദ്വീപ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിയെ മർദിക്കുകയും ജാത്യാധിക്ഷേപം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ഏഴംഗസംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ മുറിയില്‍ അതിക്രമിച്ചു…

സൂപ്പർ ഹിറ്റായി’സ്വാമി എഐ ചാറ്റ്‌ബോട്ട്’! ഇതുവരെ ഉപയോഗിച്ചത് 1,25,0551 ഉപയോക്താക്കള്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആരംഭിച്ച ‘സ്വാമി’ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് ഇതുവരെ 1,25,0551 ഉപയോഗിച്ചതായി പത്തനംതിട്ട ജില്ലാ ഭരണകൂടം. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എഐ ചാറ്റ് ബോട്ടിലൂടെ…

ചോദ്യപേപ്പര്‍ ചോര്‍ച്ച: ക്രിസ്മസ് പരീക്ഷ റദ്ദാക്കണമെന്ന് കെഎസ്‍യു

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഇല്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വിടി സൂരജ് പറഞ്ഞു.…

പ്രണയാഭ്യര്‍ഥന നിരസിച്ചു, സഹോദരന്റെ ഭാര്യയെ കൊന്ന് മൂന്ന് കഷണങ്ങളാക്കി കുപ്പയിലിട്ടു; യുവാവ് അറസ്റ്റില്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മൂപ്പതുകാരിയെ കൊന്ന് മൂന്ന് കഷണങ്ങളാക്കി മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃസഹോദരനായ അതിയുര്‍ റഹ്മാന്‍ ലാസ്‌കറി(35)നെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ റീജന്റ്…

ശബരിമലയില്‍ പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിനാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു…

എട്ടു വര്‍ഷത്തെ പ്രണയം,14 ദിവസം മാത്രം നീണ്ട ദാമ്പത്യം, നാളെ അനുവിന്റെ പിറന്നാള്‍; തീരാനോവായി നവദമ്പതികളുടെ വിയോഗം

പത്തനംതിട്ട: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. നവംബര്‍ 30നാണ് ഇരുവരും പുതിയ ജീവിതത്തിന് തുടക്കമിട്ടത്. പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്.…

ലോൺ പാസാക്കാൻ എസ്ബിഐ മാനേജർ അകത്താക്കിയത് 39500 രൂപയുടെ നാടൻ കോഴിക്കറി..!! എന്നിട്ടും വഞ്ചിച്ചു, പരാതിയുമായി കർഷകൻ

വായ്പ പാസാക്കി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് എസ്ബിഐ മാനേജർ പല ദിവസങ്ങളിലായി കഴിച്ചത് 39000 രൂപയുടെ നാടൻ കോഴിക്കറിയെന്ന് കർഷകന്റെ പരാതി. ഛത്തീസ്ഗഡിലെ മസ്തൂരിയിലെ ബാങ്ക് മാനേജർക്കെതിരെയാണ്…

‘സങ്കടമോചകനല്ലേ അയ്യപ്പ സ്വാമി’; വൃശ്ചികം ഒന്ന് മുതൽ മാലയിട്ട് വ്രതം; ഇരുമുടിക്കെട്ടുമായി ശബരിമല ദർശനം നടത്തി ചാണ്ടി ഉമ്മൻ

പത്തനംതിട്ട: വൃതമെടുത്ത് മാലയിട്ട് ഇരുമുടി കെട്ടും തലയില്‍ വെച്ച്‌ മല ചവിട്ടി ഒടുവില്‍ പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇന്നലെയായിരുന്നു ചാണ്ടി…

ചങ്കരൻ പിന്നേം തെങ്ങുമ്മേൽ തന്നെ! ADAS ഉണ്ടായിട്ടും സ്വിഫ്റ്റ് വീണ്ടും ക്രാഷ് ടെസ്റ്റിൽ ‘പൊട്ടി’

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി.കമ്പനി നേരിട്ടിരുന്ന ഏറ്റവും വലിയ വിമര്‍ശനം അവയുടെ സേഫ്റ്റിയായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഡിസയര്‍ കോംപാക്ട് സെഡാനിലൂടെ…

സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില്‍ എംഎംആര്‍ വാക്‌സീന്‍ ഉടന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.…