‘എടാ മോനേ എങ്ങോട്ടാ ഈ പോക്ക്…’ സർവകാല റെക്കോർഡുകൾ തിരുത്തി കുറിച്ച് കുതിപ്പ് തുടർന്ന് സ്വർണ വില; 30 ദിവസത്തിനിടെ 3600 രൂപയുടെ വർധന!
സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്. ഗ്രാമിന്…
