Author: Critical Times

ദേവേന്ദുവിന് വിട ചൊല്ലി നാട്! മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടർ, അമ്മയെയും അമ്മാവനെയും സ്റ്റേഷനിൽനിന്ന് വിട്ടില്ല

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. വീടിനോട് ചേർന്ന പറമ്പലിൽ തന്നെയാണ് മൃതദേഹമടക്കിയത്. ബന്ധുവീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നാടൊന്നാകെ കണ്ണീരോടെ ദേവേന്ദുവിനെ അവസാനമായി കാണാനൊഴുകിയെത്തി.…

ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; ബന്ധുവായ 14 കാരനെതിരെ കേസ്

ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി…

മുസ്ലിം വിദ്വേഷ പരാമര്‍ശ കേസ്; പിസി ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി! അറസ്റ്റ് തടഞ്ഞ് കോടതി

മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന്‍റെ മുൻകൂ‍ർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം അഞ്ചിന് ഹർജി പരിഗണിക്കും. നാലാം തവണയാണ് കോട്ടയം…

റേഷൻ കടയിൽ സാധനമില്ല, പക്ഷേ എവിടെ പോയാലും മദ്യം കിട്ടും; പരിഹാസവുമായി കെ.സി വേണുഗോപാൽ

കേന്ദ്ര സർക്കാരിന്റെ കാർബൺ പതിപ്പാണ് കേരളം ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻപ് മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി വിജയൻ ഇപ്പോൾ കോർപ്പറേറ്റുകളെ…

ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിയെ ‘വിവാഹം’ കഴിച്ച് അധ്യാപിക! വീഡിയോ വൈറല്‍, പിന്നാലെ അന്വേഷണം

ക്ലാസ്മുറിയില്‍ വച്ച് കോളജ് വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള നാദിയ കോളജിലെ…

കുഞ്ഞിനെ കൊന്നത് തന്നെ! ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയെ കൊന്നത് താനെന്ന് സമ്മതിച്ച് അമ്മാവൻ; ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി…

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്. പൊലീസ് ജയചന്ദ്രനെ…

പ്ലേ ഓഫ് പ്രതീക്ഷകൾ കാക്കാൻ വിജയം വേണം! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എതിരെ

ചൂടിനു പേരുകേട്ട ചെന്നൈ നഗരത്തിൽ ഇതു ശൈത്യകാലത്തിന്റെ അവസാന ദിനങ്ങളാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഇപ്പോൾ ശിശിരകാലത്തിന്റെ തുടക്കമാണ്. പഴയ താരങ്ങൾ ഓരോരുത്തരെയായി പൊഴിച്ചുകളഞ്ഞ്, പുതിയ താരങ്ങളെ കൂട്ടിച്ചേർക്കുന്ന…

ഉറങ്ങിയത് ആർക്കൊപ്പം? രണ്ടു വയസുകാരിയുടെ ദുരൂഹമരണം മുത്തച്ഛന്‍ മരിച്ച് 16-ാം ദിവസം! 2 ദിവസം മുൻപ് 30 ലക്ഷം കാണാതായെന്ന് പരാതി

ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത് മുത്തച്ഛന്‍ മരിച്ച് പതിനാറാം ദിവസം. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മുത്തച്ഛന്‍റെ മരണാനന്തര ചടങ്ങുകള്‍…

മൊഴികളില്‍ വൈരുദ്ധ്യം! രണ്ടുവയസുകാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത, ചോദ്യം ചെയ്യൽ തുടരുന്നു

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ്.കുട്ടിയുടെ വീട്ടിൽ അച്ചാച്ചൻ്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയായിരുന്നു. നിലവിൽ അമ്മയെയും അച്ഛനേയും…