അമ്പമ്പോ.. ബജറ്റിന് മുമ്പേ കത്തിക്കയറി സ്വര്‍ണം; വിലയില്‍ പുതിയ റെക്കോഡിട്ട് കുതിപ്പ്, ഒറ്റയടിക്ക് പവന് 960 രൂപയുടെ വര്‍ധന!
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. സമീപകാലത്തൊന്നും ഉണ്ടാകാത്ത വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കൊപ്പം നാളെ കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുന്നതിന്റെ കൂടി…
