Author: Critical Times

ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ, കത്തിയും കരിങ്കൽ കഷ്ണങ്ങളും! കോട്ടയത്തെ അതിക്രൂര റാ​ഗിങിൽ 4 വിദ്യാർഥികൾ കൂടി പരാതി നൽകി

കോട്ടയം: സർക്കാർ നഴ്സിങ് കോളജിലെ റാ​ഗിങിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി.…

‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം’; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍

നിർമാതാവ് സുരേഷ് കുമാറിനെ വിമർശിച്ച് നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂർ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്ത് നടൻ മോഹൻലാൽ. ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’, എന്ന…

നല്ല കള്ള് അവിടെ കിട്ടും’; ഇതരസംസ്ഥാന തൊഴിലാളിയെ പറ്റിച്ച് മൊബൈൽ ഫോണും പണവും കവർന്ന യുവാവ് പിടിയിൽ

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവിനെ പിടികൂടി പൊലീസ്. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ…

പ്രണയ ദിനത്തിൽ ഭർത്താവിനെക്കൊണ്ട് പുതിയ ‘ജീവിത കരാർ’ ഒപ്പിടുവിച്ച് ഭാര്യ; കരാർ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പ്രണയ ദിനത്തിൽ പരസ്പര സ്നേഹം പ്രകടിപ്പിക്കാൻ, അല്ലെങ്കില്‍ പലതരത്തിലുള്ള സ്നേഹ സമ്മാനങ്ങൾ പരസ്പരം നൽകുന്ന പ്രണയ ജോഡികളെയും ദമ്പതികളെയും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി…

ഇടുക്കി വണ്ടിപ്പെരിയാറിൽ കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം; മൂന്നു വയസ്സുകാരി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്, ഒരു കുട്ടിയുടെ മുഖത്തേറ്റ പരിക്ക് ഗുരുതരം!

ഇടുക്കി വണ്ടിപ്പെരിയാറിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. മൂന്നു വയസ്സുള്ള സജിനി, അഞ്ചു വയസ്സുള്ള നിഹയി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്…

‘എനിക്ക് സൗകര്യമുള്ളതാ ഞാൻ പറയുന്നേ.. അല്ലാതെ താൻ പറയുന്ന കാര്യങ്ങളല്ല…’ പൊതുവേദിയില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും തമ്മില്‍ വാക്കേറ്റം!

പൊതുവേദിയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി ജോർജ്‌ജും തമ്മിൽ വാക്കേറ്റം. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര…

മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; നാളെയും സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത, ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില…

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്!

പത്തനംതിട്ട കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികള്‍ തമ്മിലടിച്ചു. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും റിപ്പബ്ലിക്കൻ സ്കൂളിലെ കുട്ടികളുമാണ് ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചക്ക്…

എസ്.ഡി.പി.ഐ ഭരണഘടന വിരുദ്ധ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച് സംഘപരിവാര്‍ വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്‍ കത്തിച്ച് എസ്.ഡി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ…

15 ലക്ഷമെടുത്തത് രണ്ടര മിനിറ്റിൽ, താക്കോൽ എവിടെയെന്ന് ചോദിച്ചത് ഹിന്ദിയിൽ; മോഷ്ടാവിനായി തിരച്ചിൽ

പോട്ട ഫെഡറൽ ബാങ്ക്കവർച്ചയ്ക്കു പിന്നിൽ പരിചിതനായ മോഷ്ടാവ് ആയിരിക്കില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിചിതനായ മോഷ്‌ടാവ്‌ തിരക്കുള്ള ഉച്ചസമയത്ത് ഇത്തരമൊരു മോഷണം നടത്തില്ലെന്നും പൊലീസ് ഉദ്യോഗസ്‌ഥർ പറയുന്നു.…