Author: Critical Times

2000 അല്ല 250 ആകും; വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് പിഴ ചുമത്തി 7 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിഴ കുറയും

പിഴ ചുമത്തി ഏഴുദിവസത്തിനുള്ളിൽ വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 2000 രൂപ പിഴ 250 രൂപയായി കുറയ്ക്കാം. പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് മുൻപാകെയാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കേന്ദ്ര…

എന്തൊരു പോക്കാണ് പൊന്നേ… സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില! പവന് 160 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണവില. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന്…

തോക്ക് വേണമെന്നില്ല, എങ്ങനെയും കൊല്ലാം, ഒരു കാട്ടുപന്നിയെ കൊന്നാല്‍ 1000 രൂപ, കുഴിച്ചിടുന്നതിന് 500ഉം; വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ പുതിയ ‘ഓഫര്‍!’

റാന്നി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം നിലയില്‍ വേട്ടയാടണമെന്ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ജയിംസ് കർഷകരോട് ആവശ്യപ്പെട്ടു. ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞള്‍ വിത്ത് വിതരണം…

അമിത പലിശ വാങ്ങി കീശ വീ‍ർപ്പിച്ചു..? കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് അനധികൃതമായി സൂക്ഷിച്ചിരുന്ന 6 ലക്ഷത്തിലധികം രൂപയും ഒട്ടനവധി രേഖകളും! പിതാവും മകനും അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: അമിത പലിശ ഈടാക്കി പണം കടം നൽകി വരുന്നുവെന്ന പരാതിയിൽ പാറത്തോട് പുൽക്കുന്ന് നടയിൽ മാത്യു (74) മകൻ ജോമോൻ (47) എന്നിവരെ പൊലീസ് അറസ്റ്റ്…

നടുങ്ങി കേരളം; തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 23 കാരൻ കൊലപ്പെടുത്തിയത് 13 വയസ്സുള്ള സ്വന്തം സഹോദരനെ അടക്കം 5 പേരെ..!! ഗുരുതര പരിക്കുകളോടെ മാതാവ് ആശുപത്രിയിൽ

പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23…

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു..!! 23 കാരനായ പ്രതി കീഴടങ്ങി

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ്…

സുപ്രീം കോടതിയില്‍ ഡിഗ്രിക്കാ‍ര്‍ക്ക് കോര്‍ട്ട് അസിസ്റ്റന്റാവാം; മാര്‍ച്ച്‌ 8ന് മുൻപായി അപേക്ഷ നല്‍കണം

കേന്ദ്ര സർക്കാരിന് കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാൻ അവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ- ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക്…

ഇസിജിയില്‍ വ്യതിയാനം; പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി! വിദഗ്ധ പരിശോധന

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ…

ഇനി വിത്ത് ഔട്ട് അല്ല; റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു!

റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു കിലോ വീതം പഞ്ചസാര ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു…

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച്‌ പുറം തല്ലിപ്പൊളിച്ച്‌ ‘പ്രേതം’, സന്ധ്യയായാല്‍ പുറത്തിറങ്ങാൻ പേടിച്ച്‌ നാട്ടുകാര്‍!

കുമരങ്കരി-പറാല്‍-ചങ്ങനാശ്ശരി റോഡില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ രാത്രിയില്‍ പ്രേതം ആക്രമിച്ചതായുള്ള വ്യാജ പ്രചാരണം വ്യാപകം. പ്രേതത്തിന്റെ അടിയേറ്റ് യുവാവിന്റെ പുറം പൊളിഞ്ഞതായുള്ള വീഡിയോയും ഫോട്ടോയും ഏതാനും ദിവസം…