Author: Critical Times

കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ യാത്രാമൊഴി; അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ യാത്രാമൊഴി. അഫാന്റെ പെണ്‍സുഹൃത്തായ ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ നടത്തി. പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷമാണു പിതാവിന്റെ…

കാലിയായ മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളം നിറച്ച്‌ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിസാരമല്ലിത്…! കാന്‍സര്‍ മുതല്‍ വന്ധ്യത വരെ

എളുപ്പത്തില് വെള്ളം കുടിക്കാന് വേണ്ടി വേഗം പോയി ഒഴിഞ്ഞ കുപ്പിയിരിപ്പുണ്ടെങ്കില് അതില് വെള്ളം നിറച്ചു കൊണ്ടുവരുന്നത് പതിവാണ്. കുട്ടികള് കൂട്ടമായി കളിക്കുകയാണെങ്കിലോ കുറേ പേര് ഒരുമിച്ചിരിക്കുന്ന സമയത്താണെങ്കിലോ…

35കാരിയായ വീട്ടമ്മ മകന്റെ 14 വയസുള്ള കൂട്ടുകാരനൊപ്പം നാടുവിട്ടു..!! തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ…

റോഡിൽ പന്തൽ കെട്ടി കസേരയിട്ട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം! സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു; എം.വി ജയരാജൻ ഒന്നാം പ്രതി

റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം, പൗരാവകാശ ലംഘനമെന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം…

കോട്ടയത്ത് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. വില്ലേജ് ഓഫിസർക്കെതിരെയും കേസ്. മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ്…

പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും

കോട്ടയം: വീണ്ടും ജാമ്യാപേക്ഷ നൽകി പി സി ജോർജ്. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ജാമ്യ അപേക്ഷ നൽകിയിരിക്കുന്നത്. ഹർജി വ്യാഴാഴ്ച കോടതി പരി​ഗണിക്കും. ചാനൽചർച്ചയിലെ മതവിദ്വേഷ…

ചൂട് കൂടും! അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 3°C വരെ ഉയരാൻ സാധ്യത

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത 3 ദിവസം കൂടി ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. ഇന്നും നാളെയും കാസർഗോഡ്,…

57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്..!! ഭവന നിര്‍മ്മാണത്തിനും, ആരോഗ്യമേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്…

കാഞ്ഞിരപ്പള്ളി: ഭവന നിര്‍മ്മാണത്തിനായി 07 പഞ്ചായത്തുകളിലായി 270 വീടുകള്‍ പൂര്‍ത്തീ കരിക്കുവാന്‍ 5 കോടി 87 ലക്ഷം രൂപ, ആരോഗ്യമേഖലയില്‍ 2 കോടിയുടെ പദ്ധതികള്‍, മുണ്ടക്കയം, എരുമേലി,…

ഉപഭോക്താക്കള്‍ക്ക് ആശ്വാസം..!; വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറച്ച് കെഎസ്ഇബി

സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം വൈദ്യുതി ബില്ലില്‍ കുറവ് ഉണ്ടാവുക. പ്രതിമാസ…

പൂജ്യത്തില്‍ സ്‌ക്രൂ; ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ‘പിഴയോട് പിഴ’; ഒടുവില്‍ ‘സത്യം’ കണ്ടെത്തി

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നിരന്തരം പിഴ നോട്ടീസ് ലഭിച്ചതോടെ, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പിന്നിലെ പിഴയുടെ കാരണം തേടി എറണാകുളം ആര്‍ ടി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍. അന്വേഷണത്തിനൊടുവില്‍…