Author: Critical Times

കോട്ടയം ഇല്ലിക്കലിൽ കത്തിക്കുത്ത്; വായോധികൻ കൊല്ലപ്പെട്ടു! പ്രതി പരിക്കുകളോടെ ആശുപത്രിയിൽ, അക്രമം കഞ്ചാവിന്റെ ലഹരിയിൽ..

കോട്ടയം: ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ നടന്ന കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇല്ലിക്കൽ പ്ലാത്തറ റെജിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിദാസ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ…

ഇനി ട്രംപിന്റെ അമേരിക്ക…; കാപിറ്റോളിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ട്രംപ് അധികാരമേറ്റു! ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്

അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം…

ഉടുതുണി ഉരിഞ്ഞ് വിനായകൻ! ഫ്ളാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നടന്റെ നഗ്നതാ പ്രദർശനവും അസഭ്യവർഷവും; വീഡിയോ

നടൻ വിനായകൻ നഗ്നതാ പ്രദർശനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രമൂരിക്കാട്ടുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. എതിർ വശത്തുള്ള കെട്ടിടത്തിൽ…

ആശുപത്രിവാസം ആവശ്യമില്ലെന്നു പറഞ്ഞ് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; നഷ്ടപരിഹാരം നൽകാൻ വിധി

എറണാകുളം: ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്മിറ്റ് ആയി ചികിത്സ തേടി എന്ന പേരില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍…

റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം; ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിടും

റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകൾ അറിയിച്ചു. ഈ മാസം 27 മുതൽ റേഷൻ കടകൾ അടച്ചിട്ട്…

ഹമ്പട കള്ളാ.. റോഡരികിൽ നിർത്തിയിട്ടതാ, രാവിലെ കാണാനില്ല; കണ്ണൂരിൽ കള്ളന്മാർ കൊണ്ടുപോയത് ക്രെയ്ൻ! സിസിടിവി ദൃശ്യങ്ങൾ

തളിപ്പറമ്പ് കുപ്പത്ത് ക്രെയ്ൻ മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്. ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാത നിർമ്മാണ കരാറുകാരുടെ കെഎൽ…

ബുധനാഴ്ചത്തെ ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ; ഡയസ് നോൺ പ്രഖ്യാപിച്ചു! ശമ്പളം കട്ട് ചെയ്യും

പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളിൽ…

ക്ഷേമ പെൻഷൻ 2 ഗഡുകൂടി അനുവദിച്ചു; 3200രൂപ വീതം വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം…

വൻലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ്; കോട്ടയത്ത് യുവ വൈദികന് നഷ്ടമായത് ഒന്നരക്കോടി രൂപ!

വൻലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ പണംതട്ടിപ്പ് വീണ്ടും. കോട്ടയം കോതനല്ലൂരിലെ തൂവാനിസ പ്രാർഥനാലയത്തിൽ അസി. ഡയറക്ടറായ ഫാ.ദിനേശ് കുര്യന് (37) ഒന്നരക്കോടി രൂപയാണ്…

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസല്ലെന്ന് കോടതി!

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച്…