Author: Critical Times

എസിയും ഇലക്‌ട്രിക് വാഹനങ്ങളും വില്ലൻമാര്‍, പണികിട്ടും! വൈകുന്നേരം ആറ് മുതല്‍ 12 വരെ വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും

സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്ബത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. വൈകുന്നേരം…

ചാലക്കുടി സ്വദേശിയായ യുവാവിനെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി പരാതി; വ്യാജ പീഡനക്കേസിൽ കുടുങ്ങിയ യുവാവ് ജയിലിൽ കിടന്നത് ഒന്നര മാസത്തോളം! സംസ്ഥാന പൊലീസ് മേധാവിയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി

വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കിയതിന് എതിരെ തൃശൂർ സ്വദേശിയായ യുവാവാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി…

സ്വകാര്യ ബസില്‍ മക്കളുടെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍!

സ്വകാര്യ ബസില്‍ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ദാവണഗരെ ജില്ലയിലാണ് സംഭവം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവണഗരെയിലുള്ള പ്രശസ്തമായ ഉച്ചാങ്കി…

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം; കഫിയ അണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള പ്രതിനിധികള്‍! ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയെന്ന് പ്രമേയം അവതരിപ്പിച്ച് എം.എ ബേബി

സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം. പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു. ഡൗൺ ഡൗൺ…

വിഷുക്കൈനീട്ടവുമായി സർക്കാർ: ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം അടുത്ത ആഴ്ച

വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുന്‍പ് വിതരണം…

ദുരന്ത ഭൂമിയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ്; മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പോലീസ്

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പോലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പോലീസിന്റെ പുതിയ നടപടി. വിനോദ…

കൈയില്‍ പണമില്ലാതെയാണോ യാത്ര? ഇനി വിഷമിക്കേണ്ട, കെഎസ്ആര്‍ടിസി സമ്പൂര്‍ണ ഡിജിറ്റലാവുന്നു

കൊല്ലം: ഇനി മുതല്‍ കൈയില്‍ പണമില്ലെങ്കിലും ബുദ്ധിമുട്ടേണ്ട. മൊബൈലും അക്കൗണ്ടില്‍ പണവും മതി. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്മെന്റ് വരുന്നു. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും…

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ; മിനിമം മാര്‍ക്ക് ഇല്ലെങ്കില്‍ വീണ്ടും ക്ലാസും പരീക്ഷയും

കേരള സിലബസില്‍ മിനിമം മാർക്ക് സമ്ബ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകള്‍ സ്കൂളുകളിലെത്തിക്കേണ്ടത്.…

പന്നി പണ്ടേ ക്രിസ്ത്യൻ ആയിരുന്നു, പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല, മൂരി മുസ്‌ലിം ആയിട്ടും..! ഒരു മതത്തിലും ചേരാതെ ക്യാൻസറും, ഹാര്‍ട്ടറ്റാകും, ട്യൂമറും; വര്‍ഗീയതയെ പരിഹസിച്ച്‌ നടൻ വിനു മോഹൻ

വർഗീയതയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ വിനു മോഹൻ രംഗത്ത്. ഭക്ഷണത്തിനും മൃഗങ്ങള്‍ക്കും വരെ മതം തിരിക്കുന്ന മനുഷ്യൻ പക്ഷേ രോഗങ്ങളുടെ കാര്യത്തില്‍ ഒരു വേർതിരിവും അവകാശപ്പെടുന്നില്ലെന്നാണ് നടൻ പറയുന്നത്.…

‘ബുള്ളറ്റിനെ പേടിച്ചിട്ടില്ല പിന്നെയാ…’! എമ്പുരാൻ ദേശവിരുദ്ധ സിനിമയെന്ന് മേജർ രവി

എമ്പുരാൻ സിനിമയ്ക്കെതിരെ വീണ്ടും വിമർശനവുമായി സംവിധായകനും നടനുമായ മേജർ രവി. ചിത്രത്തിൽ ദേശ വിരുദ്ധതയുണ്ടെന്ന് മേജർ രവി ആവർത്തിച്ചു. മോഹൻലാലുമായി വർഷങ്ങളുടെ ബന്ധമുളളയാളാണ് താൻ. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും…

You missed