Author: Critical Times

‘ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി, പ്രകൃതി വിരുദ്ധ പീഡനം ചെറുത്തതോടെ കുളത്തിൽ മുക്കി കൊന്നു!’ നാടിനെ നടുക്കിയ അതിക്രൂര കൊലപാതകം, കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കുളത്തിലേക്ക്…

ഷവർമയും മന്തിയും കഴിച്ച 18 പേർക്ക് ഭക്ഷ്യവിഷബാധ! കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഷവർമ കഴിച്ച 10 പേർക്കും മന്തി കഴിച്ച 8 പേർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി 26 ആം മൈലിൽ പ്രവർത്തിക്കുന്ന FAAZ റസ്റ്റോറന്റ് താൽക്കാലികമായി…

ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി 13കാരിയെ പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍!

തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു. ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി നല്‍കിയായിരുന്നു പീഡനം. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ 19കാരനായ മുഹമ്മദ് റെയ്‌സിനെ പൊലീസ് പിടികൂടി. നാല്…

‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’, കുര്‍ക്കുറെയോടും മാഗിയോടും സുപ്രിംകോടതി; പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങില്‍ കേന്ദ്രത്തിന് രൂക്ഷ വിമർശനം

പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങില്‍ വിമർശനവുമായി സുപ്രിംകോടതി. ഭക്ഷണ പാക്കറ്റിന്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഭേദഗതി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തിന്…

പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയത്! കന്നുകാലി തൊഴുത്ത് പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും ഓഡിറ്റ് ചെയ്യാൻ നില്ക്കണ്ട’; പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഷൂ വിവാദത്തത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍…

വൻ വിലക്കുറവ്! അഞ്ച് സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ; പുതിയ നിരക്ക് അറിയാം

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സാധനങ്ങളുടെ വിലയാണ് കുറച്ചത്. ഏപ്രിൽ 11 മുതൽ സപ്ലൈകോ വിൽപനശാലകളിൽ വില…

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍!

ഇടുക്കി ഉപ്പുതറയിലെ ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്.…

കോട്ടയം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

കോട്ടയം: അയർക്കുന്നത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കഞ്ചാവുമായി എത്തിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. മണർകാട് തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജിബുമോൻ പി.പീറ്റർ (മിഥുൻ -25), തിരുവഞ്ചൂർ നരിമറ്റം…

ആർത്തവമുള്ള വിദ്യാർത്ഥിയെ ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി പരീക്ഷ എഴുതിച്ചു; സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

ആർത്തവമുള്ള വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷയെഴുതിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആണ് സംഭവം. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി…

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തിൽ, പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. ഈ വിദ്യാർഥികൾ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല…