Author: Critical Times

‘ഹേ..പറ്റിച്ചേ’; രാവിലെ കൂട് തുറന്ന് നോക്കിയപ്പോള്‍ കാണാനില്ല; ‘മക്കൗ’ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി! ലക്ഷങ്ങള്‍ നഷ്ടം; സംഭവം തിരുവനന്തപുരം മൃഗശാലയില്‍

മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി. ഇന്നലെ രാവിലെയോടെയാണ് കൂട്ടില്‍ നിന്ന് തത്തയെ കാണാതായത്. ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയാണ് പറന്നുപോയത്. തത്തക്കായി ഏറെ തെരച്ചില്‍…

കറണ്ട് ബില്ല് പകുതിയോളം കുറയും! വൈകുന്നേരങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് കെഎസ്ഇബി

എങ്ങനെ വൈദ്യുതി ബിൽ കുറയ്ക്കാമെന്ന അറിയിപ്പുമായി കെഎസ്ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരുന്നാൽ വൻ തുക ലാഭം നേടാമെന്നും കെഎസ്ഇബിയുടെ മുന്നറിയിപ്പിൽ പറയുന്നു.…

മീൻ വാങ്ങുന്നവ‍ർ സൂക്ഷിക്കുക! നത്തോലിയും ചൂരയും; തലസ്ഥാനത്ത് പിടിച്ചെടുത്തത് 385 കിലോ പഴകിയ മത്സ്യം

അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ 385 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ടൈയ്നർ…

കൊച്ചി ആമസോണ്‍ ഗോഡൗണില്‍ വന്‍ റെയ്ഡ്; പിടിച്ചെടുത്തത് വ്യാജ ഐ.എസ്.ഐ ലേബല്‍ പതിപ്പിച്ച ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍!

ഇ-കൊമേഴ്‌സ് രംഗത്തെ വമ്പൻമാരായ ആമസോണിന്റെ കൊച്ചിയിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തി. കളമശേരിയിലുള്ള ഗോഡൗണിലാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി.ഐ.എസ്) കൊച്ചി ബ്രാഞ്ച്…

‘ഒരു കയ്യബദ്ധം.. നാറ്റിക്കരുത്..!’ അവനീത് കൗറിന്റെ ‘ഹോട്ട്’ ഫോട്ടോയ്ക്ക് ലൈക്ക്; പിന്നാലെ അല്‍ഗോരിതം പണിതന്നതെന്ന് കോലിയുടെ വിശദീകരണം

ഇന്ത്യൻ നടി അവനീത് കൗറിന്റെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഇൻസ്റ്റാഗ്രാം ഫീഡിൽനിന്ന്…

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി

കോട്ടയം: കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ അമല്‍ കെ ജോമോന്‍, ആല്‍ബിന്‍ ജോസഫ്…

‘ഫാൽക്കൺ വിത്ത് പാസ്പോർട്ട്’! അബുദാബി വിമാനത്താവളത്തിൽ യാത്രക്കാരൊടൊപ്പം പറന്ന് ഫാൽക്കൺ

യുഎഇയിൽ നിന്നുള്ള ഫ്ലൈറ്റിൽ യാത്രക്കാരൊടൊപ്പം പറന്ന് ഒരു ഫാൽക്കണും. അബുദാബിയിൽ നിന്നും മൊറോക്കോയിലേക്കുള്ള ഫ്ലൈറ്റിലാണ് യാത്രക്കാരോടൊപ്പം തന്നെ ഒരു ഫാൽക്കണും യാത്ര ചെയ്തത്. പ്രത്യേകം പാസ്പോർട്ടും ഫാൽക്കണിന്…

‘താറാവിനെ പിടിക്കാൻ വന്നപ്പോ ഓടിച്ചതാ, നായ ചാടിവീണ് കടിച്ചു! സോപ്പിട്ട് മുറിവ് നന്നായി കഴുകിയിരുന്നു’: പേവിഷബാധയേറ്റ 7 വയസ്സുകാരിയുടെ മാതാവ്

മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി വന്ന തെരുവ് നായെ ഓടിക്കുന്നതിനിടെയാണ് മകള്‍ക്ക് കടിയേറ്റതെന്ന് കൊല്ലത്ത് പേവിഷബാധയേറ്റ ഏഴുവയസുകാരിയുടെ മാതാവ്. ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കുകയും വാക്സിൻ എടുക്കുകയും…

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം,…

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണു; ഒന്‍പത് വയസ്സുകാരിക്ക് ദാരുണാന്ത്യം!

ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയില്‍ വീഴുകയായിരുന്നു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ്…

You missed