Author: Critical Times

ഫോൺ വഴി 2360 രൂപ അയച്ചുകൊടുത്തപ്പോൾ ആളുമാറിപ്പോയി; തിരിച്ചെടുക്കാൻ നോക്കിയപ്പോൾ അക്കൗണ്ട് കാലിയായി!

ആപ്പിലൂടെ കൈമാറിയ പണം അബദ്ധത്തിൽ മറ്റൊരാൾക്ക് പോയത് തിരിച്ചെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ഒടുവിൽ നഷ്ടമായത് 84,000 രൂപ. ബംഗളുരുവിലാണ് സംഭവം. സിംഗസാന്ദ്ര സ്വദേശിയായ അധ്യാപികയാണ് പരാതിയുമായി ഇലക്ട്രോണിക്സ്…

ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്പിൽ എത്തിയ സ്ത്രീകള്‍ക്ക് ശൗചാലയ സൗകര്യം നല്‍കാന്‍ തയ്യാറായില്ലെന്ന് പരാതി; സംഭവം കോഴിക്കോട് പെട്രോള്‍ പമ്പിൽ ശൗചാലയം തുറന്നു നല്‍കാത്തതിന് കോടതി 165000 രൂപ പിഴയിട്ട് ആഴ്ചകള്‍ കഴിയും മുന്‍പേ

ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്ബില്‍ എത്തിയ വനിതകള്‍ക്ക് ശൗചാലയം സൗകര്യം നല്‍കാന്‍ തയ്യാറായില്ല. ഇന്നു രാവിലെയായിരുന്നു സംഭവം. മടത്തുംപാറ ഫ്യൂവല്‍സ് എന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബിലാണ്…

യഥാസമയം വാക്സീനെടുത്തിട്ടും വീണ്ടും പേവിഷബാധ! ഏഴ് വയസുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യഥാസമയം വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ…

മെയ് മാസത്തിൽ പ്രതീക്ഷയാകുമോ സ്വർണവില? 4300 രൂപയുടെ നേട്ടം! ഇന്നത്തെ നിരക്ക് അറിയാം

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 4300 രൂപയുടെ കുറവാണ് ഇന്ന്. മാത്രമല്ല, മെയ് മാസത്തിലെ…

കോലിയും ധോണിയും നേര്‍ക്കുനേര്‍! പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബി, ആശ്വാസ ജയത്തിന് ചെന്നൈ; മത്സരത്തിന് മഴ ഭീഷണി

ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. രാത്രി 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഐപിഎല്ലിൽ വിരാട്…

അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി, രണ്ടര വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു; അമ്മ ആശുപത്രിയിൽ

പാലക്കാട്: മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് ഇന്നലെ രാത്രി മകൻ രണ്ടര വയസുകാരനായ…

പൊട്ടിത്തെറി, പിന്നാലെ പുക! മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലെ അപകടത്തിന് പിന്നാലെ 5 മരണം, വിദഗ്ധ പരിശോധന, ഇന്ന് ഉന്നതതല യോഗം

കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണത്തിന് സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി…

ചെറിയൊരു ചെവിവേദന ആയിരുന്നു ലക്ഷണം; പിന്നാലെ എംആര്‍ഐ എടുത്തപ്പോള്‍ കാൻസര്‍ സ്ഥിരീകരിച്ചു! 16 കിലോ കുറഞ്ഞു: രോഗാവസ്ഥ വെളിപ്പെടുത്തി മണിയന്‍പിള്ള രാജു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട്…

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം! അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു, കാഷ്വാലിറ്റി പ്രവർത്തനം പൂർണ്ണമായി നിലച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം. അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുകയാണ്. പുക മൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടാകുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക…

ശ്രദ്ധിക്കുക! വരും മണിക്കൂറിൽ  കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം വരും മണിക്കൂറുകളിൽ കേരളത്തിലെ 3 ജില്ലകളിൽ…

You missed