‘ടീം ലീഡർക്ക് 78,750, കണ്ടന്റ് മാനേജർക്ക് 73,500..’; മുഖ്യമന്ത്രി പിണറായി വിജയന്റെ 12 അംഗ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർദ്ധിപ്പിച്ചു!
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി. 12 അംഗ സംഘത്തിന്‍റെ ശമ്പള നിരക്കിലാണ് രണ്ട് മാസത്തെ മുൻകാല പ്രാബല്യത്തോടെ വര്‍ദ്ധനവ് വരുത്തിയത്. സോഷ്യൽ മീഡിയ ടീം…
