രാസ സാന്നിധ്യ ആശങ്ക വേണ്ട! കേരളാ തീരത്തു നിന്നു പിടിക്കുന്ന മീനുകളില്‍ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടില്ലെന്ന് പഠനം; ജനം മീന്‍ വിഭവങ്ങള്‍ ഉപേക്ഷിച്ചതോടെ കുതിച്ചുയര്‍ന്ന ചിക്കന്‍ വില കുറയുമോ..?
കോട്ടയം: കേരളാ തീരത്തു നിന്നു പിടിക്കുന്ന മീനുകളില്‍ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടില്ലെന്നും അവ ഭക്ഷ്യ യോഗ്യമെന്നും പ്രാഥമിക പഠനം. മീനിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ കുതിച്ചു കയിറിയ ചിക്കന്‍…
